E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 02:05 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

മഞ്ഞപ്പടയ്ക്ക് ആവേശമായി ശബരീഷ് വര്‍മ്മയുടെ പാട്ട്; ‘‘കടലല്ലേ...അലറും കലിയല്ലേ...’’സൂപ്പര്‍ഹിറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിൽ ഫുട്ബോൾ ഉത്സവത്തിനു തുടക്കമാകുകയാണ്. ടീമിന് ആവേശവും സ്നേഹവും നിറഞ്ഞ സ്വാഗതമോതുകയാണ് എല്ലാ മലയാളികളും. ആദ്യകളിയിലെ തോൽവിയൊന്നും പ്രശ്നമല്ല. ‘കമോൺട്രാ ബ്ലാസ്റ്റേഴ്സേ...’ എന്നലറിവിളിച്ചു ‘ന്യൂജെൻ’ കാണികൾ. കൊടിയും റിബണും മഞ്ഞക്കുപ്പായവും മുഖത്തു നിറംപടർത്താനുള്ള മഞ്ഞച്ചായവും ചെണ്ടയും തപ്പും തകിലുമായി പരമ്പരാഗത ഫുട്ബോൾ പ്രവർത്തകർ. 

‘ലൈക്ക്’ അടിച്ചും ഷെയർ ചെയ്തും മിന്നിച്ചും വെബ്‌ലോകത്തെ ആരാധകപ്പട. ഒപ്പം ബ്ലാസ്റ്റേഴ്സിനെ പ്രചോദിപ്പിക്കാന്‍ ഒരുഗ്രന്‍ തീം സോങ്ങുമായി ഗായകനും നടനുമായ ശബരീഷ് വര്‍മ്മ എത്തിയിരിക്കുകയാണ്. മഞ്ഞപ്പട എന്ന തീം സോങ്ങിന് ഇതിനോടകം മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പ്രേമത്തിലെ അവള് വേണ്ട്ര... എന്ന ഹാറ്റ് പാട്ടിന്റെ അതേ ഊര്‍ജത്തോടെ തന്നെ ശബരീഷ് മഞ്ഞപ്പടയുടെ കിടിലന്‍ പാട്ടും ഒരുക്കിയിരിക്കുന്നു. ഗാനം കാണാം...

 

വനിത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :