E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 02:04 PM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

ചാമ്പ്യൻമാരായി മഞ്ഞപ്പട ജയിച്ച് കയറണമെന്ന പ്രർത്ഥനയിൽ റിനോ ആന്‍റോയുടെ കുടുംബം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയിൽ ഫൈനൽ ആവേശം നിറയുമ്പോൾ രണ്ട് പ്രാർത്ഥനയാണ് കേരള ബ്ലാസ് റ്റേഴ്സ് താരം റിനോ ആന്‍റോയുടെ ത്യശൂരിലെ വീട്ടിൽ. മഞ്ഞക്കുപ്പായത്തിൽ റിനോ ഇന്ന് കളത്തിലിറങ്ങണം. ചാമ്പ്യൻമാരായി മഞ്ഞപ്പട ജയിച്ച് കയറണം. 

കേരള ബ്ലാസ് റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിലെ മലയാളി പ്രതീക്ഷകളിൽ മുമ്പനാണ് പ്രതിരോധ താരം റിനോ ആന്റാ. ഫൈനൽ പോരാട്ടത്തിന് റിനോ കൊച്ചിയിൽ തയാറെടുക്കുമ്പോൾ ആവേശവും ആകാംക്ഷയും പ്രാർത്ഥനയും നിറഞ്ഞ നിമിഷങ്ങളാണ് തൃശൂർ ഒല്ലൂക്കരയിലെ താഴെക്കാടൻ വീട്ടിൽ. കൊൽക്കത്ത കരുത്തരാണങ്കിലും കിരീടം കേരളത്തിനാണെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഫുട്ബാൾ നിരീക്ഷകൻ കൂടിയായ പിതാവ് ആന്‍റോ. 

ബെംഗളൂരു എഫ്.സിക്കായി എ.എഫ്.സി കപ്പിൽ കളിച്ച ശേഷം ഐ.എസ്. എൽ പാതി പിന്നിട്ടപ്പോളാണ് റിനോ ബ്ലാസ് റ്റേഴ്സിലെത്തിയത്. മൂന്ന് മൽസരങ്ങളിൽ കളിച്ചെങ്കിലും റിനോയുടെ പൊസിഷനിൽ ഹൊസൂ തകർത്ത് മുന്നേറിയപ്പോൾ തുടർ അവസരമുണ്ടായില്ല. ഇന്ന് ഹോസു ഇല്ലാത്തതിനാൽ അവസരം ലഭിക്കുമെന്നാണ് പ്രതിക്ഷ. തൃശൂരില്‍ പന്ത് തട്ടി നടന്ന റിനോ കേരളത്തിന്‍റെ അഭിമാനമാകാൻ പോകുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ഈ വീടും നാടും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :