E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:47 PM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

കേരളത്തിനൊപ്പം കളിക്കാൻ വിളിച്ചാൽ വരാൻ തയാറെന്ന് ഡിയാഗോ ഫോർലാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐ.എസ്.എല്ലിലെ അടുത്തസീസണിൽ കേരളത്തിനൊപ്പം കളിക്കാൻ വിളിച്ചാൽ വരാൻ തയാറെന്ന് യുറുഗ്വായ് സൂപ്പർതാരം ഡിയാഗോ ഫോർലാൻ. രാജ്യാന്തര ഫുട്ബോളിൽനിന്ന് കഴിഞ്ഞവർഷം വിരമിച്ച ഫോർലാൻ ഇത്തവണത്തെ സീസണിൽ ഏറ്റവും താരമുല്യമുള്ള കളിക്കാരനാണ്. 

2010ൽ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ ഗോൾഡൻ ബോൾ പുരസ്കാരം നേടിയ യുറഗ്വായ് താരമാണ് ഡിയേഗോ ഫോർലാൻ. എന്നാൽ, തൻറെ രാജ്യാന്തര കരിയറിൻറെ നിഴൽപോലുമാകാൻ ഐ.എസ്.എല്ലിൽ സാധിച്ചിട്ടില്ല. എട്ടുകളികളിൽനിന്നും നേടാനായത് രണ്ടുഗോളുകൾമാത്രം. പക്ഷെ, നിരാശവേണ്ടെന്നാണ് താരത്തിൻറെ നിലപാട്. ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ്.കുറച്ചു സമയത്തിനുളളിൽ കൂടുതൽ കളികളെന്ന ഫോർമാറ്റ് ആദ്യമായാണ്. ഫിറ്റ് ആയിരിക്കുക എന്നതാണ് കാര്യം. ഫോർലാൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഒപ്പം കേരളബ്ലാസ്റ്റേഴ്സിന് അഭിനന്ദനവും. മികച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. സികെ വിനീത് മികച്ച സ്ട്രൈക്കർ. അടുത്തവർഷം കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് വിളിച്ചാൽ വരുമോയെന്ന ചോദ്യത്തിന്, വിളക്കൂ റെഡിയെന്ന് മറുപടി. എന്നാൽ ഇപ്പോൾ മുംബൈ സിറ്റി എഫ്സിയുടെ കളിക്കാരൻ എന്ന നിലയ്ക്ക് സ്വന്തം ടീമിന് ആശംസനേരാനാണ് ഫോർലാന് കൂടുതല്‍ ഇഷ്ടം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :