E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 03:44 PM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ തളച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Source : ISL Twitter Page

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. അ‍ഞ്ചാം മിനിറ്റില്‍ നിക്കോളാസ് വെലസിന്റെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ലീഡ് നേടി. ജയമുറപ്പിച്ച നോര്‍ത്ത് ഈസ്റ്റിനെതിരെ കൊല്‍ക്കത്ത സമനില പിടിച്ചത് തൊണ്ണൂറാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം നേടിയ ഗോളിലൂടെയാണ്. തുടര്‍ച്ചയായി ആറാം മല്‍സരത്തിലും നോര്‍ത്ത് ഈസ്റ്റിന് വിജയിക്കാനായില്ല.   കൊല്‍ക്കത്ത നാലാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തുമാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :