E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

കേരള ബ്ലാസ്റ്റേഴ്സ് കുരുന്നു പ്രതിഭകളെ തേടി ഗള്‍ഫിലേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഗ്രാസ് റൂട്ട് ഡവലപ്മെന്‍റ് പ്രോഗ്രാമായ പ്രൊഡിജി അക്കാദമി കുരുന്നു പ്രതിഭകളെ തേടി ഗള്‍ഫിലേക്കും. പ്രൊഡിജിയുടെ ദുബായിലെ ആദ്യ അക്കാദമി ഈ വെള്ളിയാഴ്ച പ്രവര്‍ത്തനം തുടങ്ങും. കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യപരിശീലകനായിരുന്ന ടെറി ഫീലാന്‍റെ നേതൃത്വത്തിലായിരിക്കും പ്രൊഡിജി അക്കാദമി ദുബായിലും പ്രവര്‍ത്തിക്കുക. 

പ്രവാസി മലയാളികള്‍ക്കിടയിലെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തുകയെന്ന ലക്ഷ്യവുമായാൡണ് പ്രൊഡിജി അക്കാദമി കടല്‍ കടക്കുന്നത്. ദുബായ് ഖിസൈസിലും സഫയിലുമായി രണ്ട് അക്കാദമികളാണ് ആദ്യഘട്ടത്തിലുണ്ടാവുക. മലയാളി വിദ്യാര്‍ഥികള്‍ക്കായിരിക്കും മുന്‍ഗണന.ടെറി ഫീലാനു പുറമേ വിദേശത്തു നിന്നുള്ള മികച്ച പരിശീലകരും ദുബായ് അക്കാദമിയിലുണ്ടാകും. 

യുഎഇ ഫുട്ബോള്‍ ഫെഡറേഷന്‍റെ അംഗീകാരവും പ്രൊഡിജിയ്ക്ക് ലഭിച്ച് കഴിഞ്ഞു. യുഎഇയിലെ ജൂനിയര്‍ ഫുട്ബോള്‍ ലീഗുകളിലും പ്രൊഡിജിയുടെ കുട്ടികള്‍ മല്‍സരിക്കും. ആറു മുതല്‍ പതിനാലു വയസുവരെയുള്ള കുട്ടികള്‍ക്ക് മൂന്നു തലത്തിലാണ് പ്രവേശനം. 

ഡെവലപ്മെന്‍റ് വിഭാഗത്തില്‍ മികവു കാട്ടുന്നവരെ പ്രഫഷനല്‍ കാറ്റഗറിയിലേക്കും, പ്രഫഷനല്‍ വിഭാഗത്തില്‍ തിളങ്ങുന്നവരെ എലീറ്റ് കാറ്റഗറിയിലേക്കും ഉയര്‍ത്തും. എലീറ്റ് ടീമില്‍ പെട്ടവരായിരിക്കും യുഎഇ ജൂനിയര്‍ ലീഗുകളില്‍ മല്‍സരിക്കുക. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് നാലു മുതല്‍ ഏഴുവരെയായിരിക്കും പരിശീലനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :