E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 08:18 PM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

ഐ.എസ്.എല്‍: മുബൈ എഫ്.സിക്കെതിരെ പുണെ സിറ്റിക്ക് വിജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസണിലെ മൂന്നാം ജയവുമായി പുണെ സിറ്റി എഫ്സി പോയിന്റ് പട്ടികയിൽ നാലാമത്. കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ യൂജിൻസൻ ലിങ്ദോ നേടിയ ഗോളിനാണ് പുണെ, ആതിഥേയരായ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തിയത്. 89-ാം മിനിറ്റിലായിരുന്നു ലിങ്ദോയുടെ ഗോൾ. എഎഫ്സി കപ്പിൽ ഫൈനലിലെത്തിയ ബെംഗളൂരു എഫ്സിക്കായി കളിച്ചശേഷം മടങ്ങിയെത്തിയ ലിങ്ദോയുടെ സീസണിലെ ആദ്യ മൽസരമായിരുന്നു ഇത്.

അതേസമയം, എഎഫ്സി കപ്പിന് ശേഷം മടങ്ങിയെത്തിയ ഇന്ത്യൻ ടീം നായകൻ കൂടിയായ സുനിൽ ഛേത്രിയുടെ ഐഎസ്എൽ മൂന്നാം സീസണിലെ അരങ്ങേറ്റം തോൽവിയോടെയായി. ബോക്സിന് വെളിയിൽനിന്നും നാരായൺദാസ് ഉയർത്തി വിട്ട പന്ത് കൈപ്പിടിയിലൊതുക്കുന്നതിൽ ഗോൾകീപ്പർ അൽബീനോ ഗോമസ് വരുത്തിയ പിഴവാണ് മുംബൈയെ തോൽവിയിലേക്ക് തള്ളിവിട്ടത്. ഗോമസിന്റെ കൈയിൽ തട്ടി തെറിച്ച പന്ത് ലിങ്ദോ വലയിലാക്കുകയായിരുന്നു. 

മൽസരം തുടങ്ങും മുൻപ് ഏഴാം സ്ഥാനത്തായിരന്ന പുണെ സിറ്റി എഫ്സി, മുംബൈയ്ക്കെതിരായ വിജയത്തോടെ ഒൻപത് കളികളിൽനിന്നും 12 പോയിന്റുമായാണ് നാലാം സ്ഥാനത്തേക്ക് കയറിയത്. കേരളാ ബ്ലാസ്റ്റേഴ്സിനും 12 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ പിന്നിലായതോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാമതായി. 10 മൽസരങ്ങൾ പൂർത്തിയാക്കിയ മുംബൈ 15 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :