E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 02:56 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

ഐഎസ്എല്ലില്‍ മുംബൈ എഫ്.സിക്ക് വിജയത്തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐഎസ്എല്ലില്‍ ഡിയേഗോ ഫോര്‍ലാന്റെ മുംബൈ എഫ്.സിക്ക് വിജയത്തുടക്കം. പുണെ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു. പുണെയ്ക്കെതിരെ മുംബൈയുടെ ആദ്യ എവെ വിജയമാണിത്. 

ഫുട്ബോള്‍ പ്രേമികളുടെ കണ്ണുകള്‍ തേടിയത് ചുരുണ്ട നീളന്‍ മുടിയുമായി ഇന്ത്യന്‍ മണ്ണിലേക്കിറങ്ങിയ യുറഗ്വായ് ഇതിഹാസത്തെയായിരുന്നു. ഫോര്‍ലാന് കൃത്യമായി പന്തെത്തിക്കുന്നതില്‍ മുംബൈ മധ്യനിര പരാജയമായതോടെ ആരവക്കടലൊരുക്കി കാത്തിരുന്നവര്‍ നിരാശരായി. ഗോള്‍ പ്രതീക്ഷയുണര്‍ത്തി പന്ത് പോസ്റ്റിലേക്കെത്തിയത് ആദ്യ പകുതിയില്‍ ഒന്നോ രണ്ടോ തവണ മാത്രം. 

വിരസമായി തുടങ്ങിയ രണ്ടാം പകുതിയ്ക്ക് ജീവനേകി മുംബൈയുടെ ഗോളെത്തി. 69ാം മിനിറ്റില്‍ ഐബോര്‍ നീട്ടിനല്‍കിയ പന്ത് ഫോര്‍ലാന്‍, മത്ത്യാസ് ഡെഫെഡെറിക്കയ്ക്ക് മറിച്ച് നല്‍കി. ഇടംകാല്‍കൊണ്ട് പന്ത് നിയന്ത്രണത്തിലാക്കി ഗോളിലേക്ക് ഷോട്ട്. 

ഫോര്‍ലാന്റെ ഗോളിന് കാത്തിരുന്നവര്‍ ഫോര്‍ലാന്റെ അസിസ്റ്റില്‍ പിറന്ന ഗോളില്‍ ആര്‍പ്പുവിളിച്ചു. മറഡോണയ്ക്ക് കീഴില്‍ അര്‍ജന്റൈന്‍ ദേശീയ ടീമില്‍ കളിച്ചിട്ടുണ്ട് ഡെഫെഡറിക്കോ. ഗോള്‍ മടക്കാനുള്ള രണ്ട് സുവര്‍ണാവസരങ്ങള്‍, പുണെയ്ക്ക് മുന്നില്‍ മുംബൈ ഗോളി റോബര്‍ട്ടോ നെറ്റോ വന്‍മതിലായി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇതാദ്യമായി പുണെയുടെ ഹോംഗ്രൗണ്ടില്‍ വിജയിക്കാനായതിന്റെ ആഘോഷം മുംബൈ ക്യാംപില്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :