E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

എഫ്.സി.ഗോവയ്ക്ക് ഐഎസ്എല്ലില്‍ ആശ്വാസജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

isl-goa
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എഫ്സി ഗോവയ്ക്കെതിരായ മൽസരത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ എഫ്സി പൂണെ സിറ്റിക്ക് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് സീക്കോ പരിശീലിപ്പിക്കുന്ന ഗോവയുടെ ജയം. 32–ാം മിനിറ്റിൽ റാഫേൽ ലൂയിസ് നേടിയ ഗോളിലൂടെയാണ് ഗോവ പോയിന്റ് പട്ടികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതെത്തിയത്.

32–ാം മിനിറ്റിൽ പെനൽറ്റി ബോക്സിനു സമീപത്തു നിന്നു ലഭിച്ച ഫ്രീകിക്ക് റാഫേൽ ലൂയിസ് ഗോളാക്കുകയായിരുന്നു. തുടർന്ന് സമനിലയ്ക്കായി പൂണെ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ലീഡ് ഉയർത്താൻ ഗോവയും ശ്രമിച്ചു. 85–ാം മിനിറ്റിൽ റാഫേലിനു തന്നെ ലഭിച്ച തുറന്ന അവസരം അദ്ദേഹം നഷ്ടപ്പെടുത്തുകയായിരുന്നു. പന്തുമായി മുന്നേറിയ റാഫേൽ, പൂണെ ഗോളിയെ കബളിപ്പിച്ചു. പക്ഷേ, രാഹുൽ ബേക്കെ പൂണെയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു. റഫേലിന്റെ ഷോട്ടിനെ രാഹുൽ ഹെഡ് ചെയ്തു പുറത്തേക്ക് കളഞ്ഞു. പന്തു വീണ്ടെടുത്ത റഫേൽ ബൈസിക്കിൾ കിക്ക് എടുത്തെങ്കിലും പന്ത് പുറത്തേക്ക് പോവുകയായിരുന്നു.

ജയത്തോടെ പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലായിരുന്ന ഗോവ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതായി. എട്ടു മൽസരങ്ങളിൽ രണ്ടു ജയവും ഒരു സമനിലയും അഞ്ചു തോൽവിയുമാണ് ഗോവയുടെ സമ്പാദ്യം. തോൽവിയോടെ പൂണെ അവസാന നിരയിലായി. ഏഴു മൽസരങ്ങളിൽ നിന്നും ഒരു ജയവും മൂന്നു സമനിലയും മൂന്നു തോൽവിയുമാണ് പൂണെയുടെ സമ്പാദ്യം. തുടർച്ചയായ മൂന്നു സമനിലകൾക്കുശേഷമാണ് പൂണെയുടെ തോൽവി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :