E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 03:46 PM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിനെതിരെ ഡൽഹി ഡൈനാമോസിന് തകർപ്പൻ ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഡൽഹി ഡൈനാമോസ‍ിന് രണ്ട് ഗോളിന്റെ തകർപ്പൻ ജയം. ആദ്യപകുതിയിൽ ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചെങ്കിൽ. രണ്ടാം പകുതിയിൽ ഡൽഹി നാല് മിനിറ്റിന്റെ ഇടവേളയിൽ രണ്ട് ഗോളടിച്ച് ബ്ലാസ്റ്റേഴ്സിനെ ‍‍ഞെട്ടിച്ചു. 56 ാം മിനിറ്റിൽ റിച്ചാർഡ് ഗാഡ്സെയുടെ പാസിൽ കീൻ ലൂയിസാണ് ഡൽഹിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. 60ാം മിനിറ്റിൽ മലൂദയുടെ പാസിൽ മാഴ്സെല‍ീഞ്ഞോയാണ് ഡൽഹിയുടെ രണ്ടാം ഗോൾ നേടിയത്. മലൂദയുടെ ക്രോസ്സിൽ മാഴ്സെലീഞ്ഞോ ഹെഡ് ചെയ്യുകയായിരുന്നു. ഇന്നത്തെ ജയത്തോടെ എട്ടു മൽസരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്തെത്തി. എട്ട് മൽസരങ്ങളിൽ നിന്ന് ഒൻപത് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :