ഐഎസ്എല്ലില്‍ സെമിയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ആരാധകരില്‍ ആവേശം വിതറി ചെന്നൈയിന് എഫ്.സി, എഫ്.സി ഗോവ പോരാട്ടം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഗോവ ചെന്നൈയെ പരാജയപ്പെടുത്തിയത്. കളി തുടങ്ങി നാലാം മിനിറ്റില്‍ ചെന്നൈയാണ് ഗോള്‍ മഴയ്ക്ക് തുടക്കം കുറിച്ചത്. തൊട്ടടുത്ത മിനിട്ടില്‍ ഗോവയ്ക്കായി റാഫേല്‍ കൊയ്ലോ സമനില ഗോള്‍ നേടി. പിന്നീട് ഇരുടീമുകളും നിരന്തരം ഗോളുകള്കള് അടിച്ചുകൂട്ടി. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്കുമ്പോള് ഇരുടീമുകളും നാലു വീതം ഗോളുകളാണ് നേടിയത്. എന്നാല്‍ ടവോരയുടെ മിന്നും ഗോളിലൂടെ ഗോവ വിജയം സ്വന്തമാക്കി. 14 മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ ചെന്നൈയിന് 15ഉം ഗോവക്ക് 14ഉം പോയന്റാണ് ഈ സീസണിലെ സമ്പാദ്യം.
- Home
- ഇന്ത്യൻ സൂപ്പർ ലീഗ് – 2016
- ആവേശം വിതറി ചെന്നൈയിന്- ഗോവ പോരാട്ടം
More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016
-
ഷൂട്ടൗട്ടിൽ കേരളത്തെ വീഴ്ത്തി കൊൽക്കത്തയ്ക്ക് ഐഎസ്എൽ കിരീടം
-
ഒടുവിൽ റാഫിച്ച
-
തോല്‍വിയില്‍ പ്രതികരിക്കാതെ സച്ചിന്; പിന്തുണയുമായി ആരാധകര്‍
-
ഐഎസ്എൽ ഫൈനലിന്റെ തയാറെടുപ്പുകൾ പാളിയെന്ന് സ്റ്റീവ് കോപ്പൽ
-
െഎഎസ്എല്‍ ഫൈനല്‍; മല്‍സരം കാണുന്നതിന് തനിക്ക് അര്‍ഹിച്ച പരിഗണന കിട്ടിയില്ല: െഎ എം വിജയന്
-
സി കെ വിനീത് കൊല്‍ക്കത്തയുടെ ഗോള്വലകുലുക്കുന്നതും കാത്ത് വിനീതിന്റെ കുടുംബവും നാട്ടുകാരും
-
ചാമ്പ്യൻമാരായി മഞ്ഞപ്പട ജയിച്ച് കയറണമെന്ന പ്രർത്ഥനയിൽ റിനോ ആന്റോയുടെ കുടുംബം
-
റാഫിയുടെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ കിരീടം ഉയര്‍ത്തുമെന്ന് സ്വപ്നം കണ്ട് നാടും വീടും
-
ബ്ലാസ്റ്റേഴ്സ് - അത്ലറ്റിക്കോ ഫൈനലിന് ആരവമുയരുമ്പോള്‍ ഏഴാം നമ്പര്‍ ജഴ്സിയിലേക്ക് ഉറ്റുനോക്കി ഫുട്ബോള്‍ പ്രേമികൾ
-
കേരള ബ്ളാസ്റ്റേഴ്സിനായി മ്യൂസിക് വീഡിയോ പുറത്തിറക്കി സംഗീതസംവിധായകന് അല്‍ഫോന്‍സ്
-
ബ്ലാസ്റ്റേഴ്സ് ഫൈനൽ കളിക്കാനിറങ്ങുന്നത് വിജയലഹരി ലക്ഷ്യമിട്ട്: സികെ വിനീത്
-
അമിതാഭും അഭിഷേകും ഫൈനൽ കാണാനെത്തും; കൊച്ചിയിൽ കർശന സുരക്ഷ
-
ബ്ലാസ്റ്റേഴ്സിന്റെ മലയാളിക്കൂട്ട്
-
വിനീതിന്റെ പ്രകടനം ബ്ളാസ്റ്റേഴ്സിനു നിർണായകമാകും
-
ഐഎസ്എൽ കരിഞ്ചന്ത: രണ്ടുപേര്‍ അറസ്റ്റില്‍
-
ദേ, ബ്ലാസ്റ്റേഴ്സിന്റെ ‘ആശാൻ’ ഗോളടിക്കുന്ന വിഡിയോ!
-
ഐ.എസ്.എല്‍ ചരിത്രത്തിലെ ആവേശത്തിരയിൽ ഡൽഹി സ്റ്റേഡിയം
-
കണക്കുകൾ പറയുന്നു, ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം വ്യക്തിഗത മികവിലല്ല!
-
ഇതു റഫീഖിന്റെ പ്രായശ്ചിത്തം; ഒന്നാം സീസണിൽ മഞ്ഞപ്പടയുടെ ചങ്കുതകർത്തതിന്
-
ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച ഷൂട്ടൗട്ട് കാണാം-വിഡിയോ
related stories