ഐഎസ്എല്ലില്‍ എഫ്.സി.ഗോവയ്ക്ക് മൂന്നാം സീസണിലെ ആദ്യ ഹോംമാച്ച് വിജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നാടകീയമായി തോല്പിച്ചു. തൊണ്ണൂറ് മിനിറ്റ് വരേയും ഓരോ ഗോള്‍ സമനില പാലിച്ച മല്‍സരത്തിന്റെ നാലു മിനിറ്റ് ഇന്‍ജുറി ടൈമിലെ അവസാന മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്ടസ് വിജയഗോള്‍ നേടി. അന്‍പതാം മിനിറ്റില്‍ സെയ്ത്യാസെന്‍ സിങ്ങിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യഗോള്‍ നേടിയത്. 62ാം മിനിറ്റില്‍ റോബിന് സിങ് ഗോവയ്ക്കായി ഗോള്‍ മടക്കി. ജയത്തോടെ ഗോവയ്ക്ക് പത്തു പോയിന്റായി. നോര്‍ത്ത് ഈസ്റ്റിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
- Home
- ഇന്ത്യൻ സൂപ്പർ ലീഗ് – 2016
- ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനെതിരെ എഫ്.സി.ഗോവയ്ക്ക് വിജയം
More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016
-
ഷൂട്ടൗട്ടിൽ കേരളത്തെ വീഴ്ത്തി കൊൽക്കത്തയ്ക്ക് ഐഎസ്എൽ കിരീടം
-
ഒടുവിൽ റാഫിച്ച
-
തോല്‍വിയില്‍ പ്രതികരിക്കാതെ സച്ചിന്; പിന്തുണയുമായി ആരാധകര്‍
-
ഐഎസ്എൽ ഫൈനലിന്റെ തയാറെടുപ്പുകൾ പാളിയെന്ന് സ്റ്റീവ് കോപ്പൽ
-
െഎഎസ്എല്‍ ഫൈനല്‍; മല്‍സരം കാണുന്നതിന് തനിക്ക് അര്‍ഹിച്ച പരിഗണന കിട്ടിയില്ല: െഎ എം വിജയന്
-
സി കെ വിനീത് കൊല്‍ക്കത്തയുടെ ഗോള്വലകുലുക്കുന്നതും കാത്ത് വിനീതിന്റെ കുടുംബവും നാട്ടുകാരും
-
ചാമ്പ്യൻമാരായി മഞ്ഞപ്പട ജയിച്ച് കയറണമെന്ന പ്രർത്ഥനയിൽ റിനോ ആന്റോയുടെ കുടുംബം
-
റാഫിയുടെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ കിരീടം ഉയര്‍ത്തുമെന്ന് സ്വപ്നം കണ്ട് നാടും വീടും
-
ബ്ലാസ്റ്റേഴ്സ് - അത്ലറ്റിക്കോ ഫൈനലിന് ആരവമുയരുമ്പോള്‍ ഏഴാം നമ്പര്‍ ജഴ്സിയിലേക്ക് ഉറ്റുനോക്കി ഫുട്ബോള്‍ പ്രേമികൾ
-
കേരള ബ്ളാസ്റ്റേഴ്സിനായി മ്യൂസിക് വീഡിയോ പുറത്തിറക്കി സംഗീതസംവിധായകന് അല്‍ഫോന്‍സ്
-
ബ്ലാസ്റ്റേഴ്സ് ഫൈനൽ കളിക്കാനിറങ്ങുന്നത് വിജയലഹരി ലക്ഷ്യമിട്ട്: സികെ വിനീത്
-
അമിതാഭും അഭിഷേകും ഫൈനൽ കാണാനെത്തും; കൊച്ചിയിൽ കർശന സുരക്ഷ
-
ബ്ലാസ്റ്റേഴ്സിന്റെ മലയാളിക്കൂട്ട്
-
വിനീതിന്റെ പ്രകടനം ബ്ളാസ്റ്റേഴ്സിനു നിർണായകമാകും
-
ഐഎസ്എൽ കരിഞ്ചന്ത: രണ്ടുപേര്‍ അറസ്റ്റില്‍
-
ദേ, ബ്ലാസ്റ്റേഴ്സിന്റെ ‘ആശാൻ’ ഗോളടിക്കുന്ന വിഡിയോ!
-
ഐ.എസ്.എല്‍ ചരിത്രത്തിലെ ആവേശത്തിരയിൽ ഡൽഹി സ്റ്റേഡിയം
-
കണക്കുകൾ പറയുന്നു, ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം വ്യക്തിഗത മികവിലല്ല!
-
ഇതു റഫീഖിന്റെ പ്രായശ്ചിത്തം; ഒന്നാം സീസണിൽ മഞ്ഞപ്പടയുടെ ചങ്കുതകർത്തതിന്
-
ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച ഷൂട്ടൗട്ട് കാണാം-വിഡിയോ
related stories
Advertisement