E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

എഫ്.സി ഗോവയെ നാണം കെടുത്തി ഡല്‍ഹി ഡൈനാമോസിന് ഗംഭീരജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐഎസ്എൽ ഫുട്ബോളിൽ ഒന്നിനെതിരെ അഞ്ച് ഗോളിന് എഫ്സി ഗോവയെ ഡൽഹി ഡൈനാമോസ് തോൽപ്പിച്ചു. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ഡൽഹിയുടെ മാർസെലീഞ്ഞോ ഹാട്രിക്കും റിച്ചാർഡ് ഗാഡ്സെ ഇരട്ട ഗോളും നേടി. 

31–ാം മിനിറ്റിൽ ഡൽഹിക്കെതിരെ ഫുൽഗാൻഗൊ കർദോസോയയുടെ ഗോള്‍ ഗോവയെ മുന്നിലെത്തിച്ചെങ്കിലും പിന്നീട് കളി അവർക്കു നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ 38–ാം മിനിറ്റിൽ ഡൽഹിക്കായി മാർസെലീഞ്ഞോ സ്കോർ ചെയ്തു തുടങ്ങി. മെലൂദയിൽനിന്നു ലഭിച്ച പന്ത് ഗോവൻ പ്രതിരോധത്തിന് അവസരം നൽകാതെ മാർസെലീഞ്ഞോ വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ചപ്പോൾത്തന്നെ മാർസെലീഞ്ഞോ രണ്ടാം ഗോൾ നേടി. 47–ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. 

ഡൽഹിയുടെ മൂന്നാം ഗോൾ റിച്ചാർഡ് ഗാഡ്സെയുടേതായിരുന്നു. 50–ാം മിനിറ്റിലായിരുന്നു ഇത്. 55–ാം മിനിറ്റിൽ വീണ്ടും മാർസെലീഞ്ഞോ മൂന്നാം ഗോൾ നേടി. ഇതോടെ ഡൽഹി നാലു ഗോൾ നേടി. വീണ്ടും 57–ാം മിനിറ്റിൽ ഗാഡ്സെ സ്കോർ ചെയ്തു. ഇരട്ട ഗോളുമായി ഗാഡ്സെയും ഡൽഹിയുടെ ജയത്തിനു വീര്യം കൂട്ടിയതോടെ ഗോവ പരാജയം സമ്മതിച്ചു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :