E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 18 2021 12:08 PM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

ഐഎസ്എൽ മുംബൈ സിറ്റി എഫ്സി, ഡൽഹി ഡൈനാമോസ് മൽസരം സമനിലയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐ.എസ്.എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി, ഡൽഹി ഡൈനാമോസ് മൽസരം സമനിലയിൽ. മുംബൈ ഫുട്ബോൾ അരീന മൈതാനത്തുനടന്ന മൽസരം ഗോൾരഹിത സമനിലിൽ അവസാനിക്കുകയായിരുന്നു. ഇതോടെ പൊയിൻറ് പട്ടികയിൽ മുംബൈ ഒന്നാം സ്ഥാനത്തും, ഡൽഹി രണ്ടാം സ്ഥാനത്തും തുടരും. 

കേരള ബ്ലാസ്റ്റേഴ്സിനെ 5.0നും, ചെന്നൈയാനെ 2.0നും തകർത്തെറിഞ്ഞ മുംബൈക്ക് ഇത്തവണ സ്വന്തം മൈതാനത്തെത്തിയ ആരാധകരെ ആവോളം തൃപ്തിപ്പെടുത്താനായില്ല. ആദ്യ രണ്ട് സ്ഥാനക്കാരായ തുല്യശക്തികളുടെ പോരാട്ടം. അതിനായിരുന്നു മുംബൈയുടെ ഹോംഗ്രൗണ്ട് ഇത്തവണ സാക്ഷ്യംവഹിച്ചത്. പരുക്കുമൂലം മാറിനിന്ന സുനിൽ ഛേത്രിയടക്കം നാലുമാറ്റങ്ങളുമായാണ് ഡൽഹി കളത്തിലിറങ്ങിയത്. ആദ്യാവസാനം അക്രമിച്ചുമുന്നേറിയ ഇരുകൂട്ടർക്കുംപക്ഷെ ലഭ്യമായ അവസരമൊന്നും ഗോളാക്കാനായില്ല. 23ാം മിനുറ്റിലും മുംബൈ താരം ഫോർലാൻറെ തനിയാവർത്തനം. 

ആദ്യപകുതിക്ക് ശേഷം ഇരുകൂട്ടരും മുന്നേറ്റത്തിൻറെ മൂർച്ചകൂട്ടി. എങ്കിലും അവസരങ്ങൾക്കൊപ്പം ഭാഗ്യം കൂടെനിന്നില്ല. അതിൻറെ ഉത്തമ ഉദാഹരണമാണ് 71ാം മിനുറ്റിൽകണ്ടത്. ഗോൾരഹിതസമനിലയിൽ കളിയവസാനിച്ചു. ഇതോടെ 23പൊയിൻറോടെ മുംബൈ ഒന്നാം സ്ഥാനത്തും 21 പൊയിൻറോടെ ഡൽഹി രണ്ടാം സ്ഥാനത്തും തുടരും. നേരത്തെ ഇരുടീമുകളും സെമിഫൈനലിൽ കടന്നിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :