E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 06:21 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

വിജയത്തിളക്കത്തിൽ കേക്ക് മുറിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആഘോഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Courtesy : ISL Twitter

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചെന്നൈയിൻ എഫ് സിക്കെതിരായ വിജയത്തിളക്കത്തിൽ കേക്ക് മുറിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആഘോഷം. ടീം താമസിക്കുന്ന ലുലു മാരിയറ്റിലായിരുന്നു ഈ സീസണിലെ മികച്ച വിജയത്തിന്റെ ആഘോഷം നടന്നത്. 

‌ 

സ്വപ്നതുല്യമായ വിജയം നേടിയ മത്സരത്തിന് ശേഷം കേരളാ ബ്ലാസ് റ്റേഴ്സ് ഹോട്ടലിലെത്തിയപ്പോൾ ആഘോഷത്തിന് കിക്കോഫ് വിസിൽ മുഴങ്ങി. ചോക്ലേറ്റ് കേക്ക് മുറിക്കാൻ കോച്ച് സ്റ്റീവ് കോപ്പൽ ഇരട്ട ഗോളിൽ താരമായ വിനീതിനെ വിളിച്ചു. മടിച്ചു നിന്ന വിനീത് മൈക്കൾ ചോപ്രയെയും ഹെങ് ബാർട്ടിനെയും ഒപ്പം കൂട്ടി. 19 ന് മുംബൈ എഫ് സിക്കെതിരെ മുംബൈയിലാണ് ബ്ലാസ് റ്റേഴ്സിന്റ അടുത്ത മത്സരം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :