E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 20 2017 08:04 PM IST

Facebook
Twitter
Google Plus
Youtube

വിദ്യ പ്ലസ് വിൽപന

  • school.jpg

    പ്ലസ് ടു ബാച്ച് വില്‍ക്കുന്ന സ്കൂളുകള്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍

    സംസ്ഥാനത്തെ സ്വാശ്രയ ഹയർസെക്കന്‍ഡറി ബാച്ചുകൾ അപ്പാടെ എൻട്രൻസ് കോച്ചിങ് സെന്ററുകൾക്ക് വിൽക്കുന്നുണ്ടെന്ന മനോരമ ന്യൂസ് വാർത്ത ശരിവച്ച് ഡയറക്ടറുടെ റിപ്പോർട്ട്. സ്കൂളുകൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് കൈമാറി. സര്‍ക്കാര്‍ ശമ്പളം വാങ്ങി എന്‍ട്രന്‍സ്

കേരളത്തില്‍ പ്ലസ് ടു ബാച്ചുകള്‍ വില്‍പനക്ക്

entrance-coaching.jpg

കേരളത്തില്‍ പ്ലസ് ടു ബാച്ചുകള്‍ വില്‍പനക്ക്. സംസ്ഥാനത്തെ ചില അണ്‍ എയ്ഡഡ് സ്കൂളുകളാണ് എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററുകള്‍ക്ക് പ്ലസ് ടു ബാച്ചുകള്‍ അപ്പാടെ വില്‍ക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തെ അട്ടിമറിക്കുന്ന ഈ പ്രവണത എത്ര ഗുരുതരമാണെന്ന് മനോരമ ന്യൂസ് അന്വേഷണം. മലപ്പുറം മഞ്ചേരിയിലെ പ്രധാന

എന്‍ട്രന്‍സ് കേന്ദ്രങ്ങളില്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ അധ്യാപകര്‍ വാങ്ങുന്നത് ശമ്പളത്തിന്റെ പതിന്മടങ്ങ് പ്രതിഫലം

entrance-teachers.jpg

അധിക വരുമാനം ലക്ഷ്യമിട്ട് ഒരുവിഭാഗം അധ്യാപകര്‍ അവധിയെടുത്ത് എന്‍ട്രന്‍സ് പരിശീലനകേന്ദ്രങ്ങളിലെത്തുന്നത് സര്‍ക്കാര്‍, എയിഡഡ് സ്കൂള്‍ വിദ്യാര്‍ഥികളെ അവഗണിച്ച്. എന്‍ട്രന്‍സ് വിദ്യാര്‍ഥികളെ ആത്മാര്‍ഥതയോടെ പഠിപ്പിക്കുന്ന ഇവര്‍ സ്വന്തം സ്കൂളിലെ കുട്ടികളോട് ഗൈഡ് നോക്കി പഠിക്കാന്‍ ഉപദേശിക്കുന്നു. ഈ കുട്ടി

വിദ്യാ പ്ലസ് വില്‍പന: എന്‍ട്രന്‍സ് കേന്ദ്രങ്ങളില്‍ പ്ലസ് ടുവിന് ലാബ് സൗകര്യമില്ല

entrance-coaching.jpg

അൺ എയ്ഡഡ് ഹയർ സെക്കണ്ടറി ബാച്ചുകൾ പ്രവർത്തിക്കുന്ന പല സ്കൂളുകളിലുമുളളത് അടഞ്ഞുകിടക്കുന്ന ക്ലാസ്മുറികള്‍. ലക്ഷങ്ങൾ വാങ്ങി പ്ലസ്ടു ബാച്ചുകൾ എൻട്രൻസ് കോച്ചിങ് സെന്ററുകൾക്ക് മറിച്ചു വിൽക്കുകയാണ് സ്കൂളുകള്‍. ബാച്ചൊന്നിന് പത്ത് ലക്ഷം രൂപ വാങ്ങിയാണ് വില്‍പന. മലപ്പുറം ജില്ലയിലെ പ്രമുഖ അൺഎയഡഡ്

പ്ലസ്ടു ബാച്ച് വില്‍പന, ഒത്തുകളിച്ച് അധ്യാപകരും; പരിശീലനകേന്ദ്രങ്ങളില്‍ പഠിപ്പിക്കാൻ സര്‍ക്കാര്‍ അധ്യാപകരും

teachers-vidhya-plus.jpg

എൻട്രൻസ് കോച്ചിങ് സെന്ററുകളിൽ ക്ലാസെടുക്കുന്നത് ആരാണെന്ന ചോദ്യത്തിനും മനോരമ ന്യൂസ് അന്വേഷണം ഉത്തരം കണ്ടെത്തി. സ്വന്തം സ്കൂളിലെ ജോലിയിൽ നിന്ന് മുങ്ങിയെത്തുന്ന എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകർ. വിദ്യാർഥിളോട് പേര് പോലും വെളിപ്പെടുത്താത്ത ഇത്തരം അധ്യാപകർക്ക് വന്ന് പോകാന്‍