E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 23 2017 08:34 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

വേങ്ങരയിൽ ഭിന്നശേഷി വോട്ടർമാർക്ക് വേണ്ടി വീൽചെയർ സൗകര്യവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്ത് ആദ്യമായി ഭിന്നശേഷി വോട്ടർമാർക്ക് വേണ്ടി എല്ലാ പോളിങ് കേന്ദ്രങ്ങളിലും വീൽചെയർ സൗകര്യം ഏർപ്പെടുത്തി. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിങ്. സമാധാനപരമാണ് തിരഞ്ഞെടുപ്പ്. ഇടതു സ്ഥാനാർഥി പി.പി.ബഷീർ മമ്പുറം ജി.യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതൽ വേങ്ങരയിലെ മിക്ക ബൂത്തുകളിലും സ്ത്രീകളുടെ നീണ്ട നിരയുണ്ടായിരുന്നു. എല്ലായിടത്തും മണിക്കുറുകൾ ക്യൂ നിൽക്കാതെ തന്നെ വോട്ടു രേഖപ്പെടുത്തി മടങ്ങാനായി. ഒതുക്കുങ്ങൾ പഞ്ചായത്തിലെ 123 ാം നമ്പർ ബൂത്തിൽ ഒരു മണിക്കൂറോളം യന്ത്രം തകരാറിലായെങ്കിലും പരിഹരിച്ചു. 

എ ആർ. നഗർ പഞ്ചായത്തിലെ മമ്പുറം ജി യു.പി സ്കൂളിൽ കുടുംബസമേതം എത്തിയാണ് ഇടതു സ്ഥാനാർഥി പി പി.ബഷീർ വോട്ട് രേഖപ്പെടുത്തിയത്. മണ്ഡലത്തിൽ വോട്ടില്ലെങ്കിലും ലീഗ് സ്ഥാനാർഥി കെ.എൻ.എ ഖാദറും ബി.ജെ.പി സ്ഥാനാർഥി കെ.ജന ചന്ദ്രനും മിക്ക ബൂത്തുകളിലും എത്തിയിരുന്നു. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത വോട്ടർക്ക് തന്നെ സ്ഥിരീകരിക്കാവുന്ന വിവി പാറ്റ് വോട്ടിങ്ങ് യന്ത്രങ്ങൾ മാത്രം ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യത്തെ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയുമുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :