E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday January 24 2018 03:14 AM IST

Facebook
Twitter
Google Plus
Youtube

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിങ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിങ്. ഇതു വരെ 46 ശതമാനമാനത്തിൽ അധികം പോളിങ് രേഖപ്പെടുത്തി. സമാധാനപരമാണ് തിരഞ്ഞെടുപ്പ്. ഇടതു സ്ഥാനാർഥി പി.പി.ബഷീർ മമ്പുറം ജി.യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. 

രാവിലെ മുതൽ വേങ്ങരയിലെ മിക്ക ബൂത്തുകളിലും സ്ത്രീകളുടെ നീണ്ട നിരയുണ്ടായിരുന്നു. എല്ലായിടത്തും മണിക്കുറുകൾ ക്യൂ നിൽക്കാതെ തന്നെ വോട്ടു രേഖപ്പെടുത്തി മടങ്ങാനായി. ഒതുക്കുങ്ങൾ പഞ്ചായത്തിലെ 123 ാം നമ്പർ ബൂത്തിൽ ഒരു മണിക്കൂറോളം യന്ത്രം തകരാറിലായെങ്കിലും പരിഹരിച്ചു. എ ആർ. നഗർ പഞ്ചായത്തിലെ മമ്പുറം ജി യു.പി സ്കൂളിൽ കുടുംബസമേതം എത്തിയാണ് ഇടതു സ്ഥാനാർഥി പി പി.ബഷീർ വോട്ട് രേഖപ്പെടുത്തിയത്. 

മണ്ഡലത്തിൽ വോട്ടില്ലെങ്കിലും ലീഗ് സ്ഥാനാർഥി കെ.എൻ.എ ഖാദറും ബി.ജെ.പി സ്ഥാനാർഥി കെ.ജന ചന്ദ്രനും മിക്ക ബൂത്തുകളിലും എത്തിയിരുന്നു. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത വോട്ടർക്ക് തന്നെ സ്ഥിരീകരിക്കാവുന്ന വിവി പാറ്റ് വോട്ടിങ്ങ് യന്ത്രങ്ങൾ മാത്രം ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യത്തെ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.