E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 21 2017 11:04 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

വേങ്ങരയിൽ പ്രതീക്ഷകളുടെ കണക്കെടുപ്പുമായി മുന്നണികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ വേങ്ങരയിൽ എന്തും സംഭവിക്കുമെന്ന തരത്തിൽ പോരാട്ടം കാഴ്ച വക്കാനായതാണ് ഇടതുപക്ഷത്തിന്റെ നേട്ടം. തിരഞ്ഞെടുപ്പിനിടെ എത്തിയ ബി.ജെ.പിയുടെ ജനരക്ഷായാത്രയും പ്രചാരണവും ബി.ജെ.പിയേക്കാൾ ബാധിക്കുക മറ്റു സ്ഥാനാർഥികളേയാണ്. പ്രചാരണം അവസാനിച്ചതോടെ പ്രതീക്ഷകളുടെ കണക്കെടുക്കുകയാണ് മുന്നണികൾ. 

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനായി വേങ്ങരയിൽ എത്തിയ കെ.എൻ.എ ഖാദറിന് വേണ്ടി കുഞ്ഞാലിക്കുട്ടി തന്നെ ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന റോഡ് ഷോ നടത്തി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വേങ്ങരയിൽ ക്യാംപ് ചെയ്ത് പ്രചാരണത്തിൽ ചെയ്യാവുന്നതെല്ലാം ചെയ്തു. പരസ്യം പ്രചാരണം അവസാനിച്ചപ്പോളൾ യു.ഡി.എഫ് ക്യാംപിന് ആത്മവിശ്വാസത്തിൽ ഒരു കുറവുമില്ല. 

കുമ്മനം നയിക്കുന്ന ജനരക്ഷ യാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ന്യൂനപക്ഷ വിഭാഗം ഭൂരിപക്ഷമുളള വേങ്ങരയിൽ വോട്ടർമാരെ സ്വാധീനിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഈ വിവാദങ്ങൾ ബി.ജെ.പിയേക്കാൾ മറ്റു സ്ഥാനാർഥികളുടെ വോട്ടിനെ ബാധിച്ചേക്കും. കഴിഞ്ഞ വട്ടവും സ്ഥാനാർഥിയായിരുന്ന മണ്ഡലക്കാരനായ പി.പി. ബഷീറിന് പരിചയപ്പെടുത്തൽ ആവശ്യമില്ലെന്നതും ഇടതുക്യാംപ് നേട്ടമായി കാണുന്നു. വലിയ മുന്നേറ്റം കണക്കു കൂട്ടിയാണ് ബി.ജെ.പി സ്ഥാനാർഥിയും പോളിങ് ബൂത്തിലേക്ക് പോവുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :