E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 23 2017 08:29 PM IST

Facebook
Twitter
Google Plus
Youtube

More in വേങ്ങരപ്പോര്

വേങ്ങര ഉപതിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളും വോട്ടിങ് സാമഗ്രികളും വിതരണം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളും വോട്ടിങ് സാമഗ്രികളും വിതരണം ചെയ്തു. 165 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിൽ ഉള്ളത്. ഒരു ലക്ഷത്തി എഴുപതിനായിരം വോട്ടർമാർ നാളെ വോട്ടുചെയ്യും. 

സ്‌ട്രോങ് റൂം തുറന്ന് കൃത്യം പത്തിന് ആരംഭിച്ച വോട്ടിങ് യന്ത്രങ്ങളുടെയും സാമഗ്രഹികളുടെയും വിതരണം രണ്ടു മണിക്കൂർ കൊണ്ട് പൂർത്തിയാക്കി. 165 പോളിംഗ് ബൂത്തുകൾക്കു പുറമെ 33 റിസർവ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. ആകെ 198 വോട്ടിങ് യന്ത്രങ്ങൾ. അത്ര തന്നെ വി വി പാറ്റ് യന്ത്രങ്ങളും. പൂർണ്ണമായും വിവി പാറ്റ്‌ ഉപയോഗിയ്ക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്. 1061 ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലിയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 

പരിസ്ഥിതി സൗഹാർദമായിരിയ്ക്കും ഈ തിരഞ്ഞെടുപ്പ്. 14 പ്രശ്‌നസാധ്യതാ ബൂത്തുകളാണ് ഉള്ളത്. 5 വനിതാ ബൂത്തുകളും 5 മാതൃകാ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :