E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 20 2017 08:10 PM IST

Facebook
Twitter
Google Plus
Youtube

നിമിഷയുടെ ഓണത്തിന് ഇരട്ടി മധുരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആദ്യസിനിമയിലെ പ്രകടനംകൊണ്ടുതന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ നായികയാണ് നിമിഷ സജയൻ. ഉടന്‍ റിലീസ് ചെയ്യുന്ന 'ഈട' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിലാണ് നിമിഷയെത്തുക. സിനിമയില്‍ സജീവമായശേഷമുള്ള നിമിഷയുടെ ഒാണാഘോഷത്തിന്റെ വിശേഷങ്ങളറിയാം 

കഴിഞ്ഞ ഓണംവരെ മുംബൈ അംബർനാഥിലെ കേരളസമാജത്തിലും, സന്നദ്ധസംഘടനകളുടെ വിരുന്നിലുമൊക്കെ ആഘോഷിച്ചിരുന്ന നിമിഷയുടെ, ഇത്തവണത്തെ ഓണത്തിന് ഇരട്ടിമധുരമാണ്. മനസിൽ സിനിമാമോഹം കൊണ്ടുനടന്ന് ഒടുവിൽ അത് പ്രാവർത്തികമായശേഷമുള്ള ആദ്യഓണം. അതിലുപരി അഭിനയിച്ച ഒറ്റസിനിമയിലൂടെതന്നെ മലയാളികളുടെ മനസിൽ സ്ഥാനംനേടാനായതിൻറെ സന്തോഷം. 

സിനിമാതിരക്കുകളിലേക്ക് ജീവിതംമാറിയതോടെ, നടി എന്ന വിലാസംകൈവന്നെങ്കിലും സ്വന്തംനഗരത്തില്‍ മലയാളി എന്നുകേൾക്കാനാണ് കൂടുതലിഷ്ടമെന്നും നിമിഷപറയുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും വലിയവിജയമായതോടെ ധാരാളംഓഫറുകളെത്തി. അതിലൊന്നാണ് 'ഈട'. രാജീവ് രവി നിർമിക്കുന്ന ചിത്രം ഉടൻതിയേറ്ററുകളിലെത്തും. പുറത്തിറങ്ങാനിരിക്കുന്ന, ഔദ്യോഗികപ്രഖ്യാപനംനടത്താത്ത ഒരുപിടി ചിത്രങ്ങളിലും നിമിഷ മികച്ച കഥാപാത്രങ്ങളുമായി എത്തുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.