E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 20 2017 11:00 AM IST

Facebook
Twitter
Google Plus
Youtube

നായകൻ ഹിറ്റാകും; നീ പണി കളയരുതെന്ന് പറഞ്ഞവരോട്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസിൽ കയറി കൂടിയ നായികയാണ് ലിച്ചിയെന്ന രേഷ്മ അന്ന രാജൻ. പ്രൊഫഷൻ കൊണ്ട് ആതുരശുശ്രൂഷക. പുതുമുഖങ്ങളെ കൊണ്ട് ലിജോ ജോസ് പെല്ലിശേരി തീർത്ത ദൃശ്യ വിസ്മയത്തിലെ നായിക. ഇപ്പോൾ സൂപ്പർതാരം മോഹൻലാലിന്റെ നായിക. ലിച്ചി ഹാപ്പിയാണ്. 

ഒരു പുതുമുഖ നടിയെന്ന നിലയിൽ മികച്ച അവസരങ്ങളും ദൈവാനുഗ്രഹവും തനിക്കുണ്ടെന്ന് അന്ന പറയുന്നു. അങ്കമാലി ഡയറീസ് കണ്ടതിനു ശേഷം നായകൻ ഹിറ്റാകും എന്നാലും മലയാള സിനിമയല്ലേ, നീ നിന്റെ പണി കളയരുത് എന്ന് ഉപദേശിച്ചവരുണ്ട്. രണ്ടാമത്തെ സിനിമ ലാലേട്ടന്റെ കൂടെയാണെന്ന് അറിഞ്ഞപ്പോൾ ഇത് നിന്റെ ഭാഗ്യമാണ്, വിട്ടുകളയരുതെന്ന് അവർ തന്നെ പറഞ്ഞു. ഏറ്റവും വലിയ ഭാഗ്യമാണ് തന്നെ തേടിയെത്തിയതെന്ന് ഉത്തമബോധ്യം തനിക്കുണ്ടെന്നും ലിച്ചി പറയുന്നു. 

വളരെ എളുപ്പത്തിൽ സിനിമയിൽ കയറിയ ഒരാളാണ് ഞാൻ. അഞ്ചും ആറും കൊല്ലമായി സിനിമയിൽ നല്ല വേഷം ശ്രമിച്ചിട്ടും കിട്ടാത്തവരുണ്ട്. അവരുമായി സംസാരിക്കുമ്പോൾ എനിക്കു കിട്ടിയത് വലിയ ഭാഗ്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു.സിനിമയിൽ വന്നതിനു ശേഷമാണ് സിനിമയെ ഗൗരവമായി സമീപിക്കുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട ലിച്ചിയുടെ വിശേഷങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.