E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 20 2017 08:05 PM IST

Facebook
Twitter
Google Plus
Youtube

More in ഓണപ്പൂവിളി

ഓണക്കാല കലാരൂപം " സീതകളിക്ക് "പുനർജൻമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്ന് പതിറ്റാണ്ട് മുൻപ് മൺമറഞ്ഞുപോയ ഓണക്കാല കലാരൂപം " സീതകളിക്ക് "പുനർജൻമം. കൊല്ലം പെരിനാട് ഗ്രാമത്തിന്റെ തനതു കലാരൂപമായിരുന്ന സീതകളി ഗ്രാമീണരുടെ കൂട്ടായ്മയിലാണ് വീണ്ടും യഥാർഥ്യമായത്. പഴമക്കാരുടെ ഓർമകളിൽ മാത്രമുള്ള സീതകളി പുതിയ തലമുറയ്ക്ക് വേറിട്ട കാഴ്ചയായി.

സന്ധ്യമയങ്ങുമ്പോൾ ആര്‍പ്പോവിളിയുമായി ചമയമണിഞ്ഞ് എത്തുന്ന കലാകാരന്‍മാരേ, സ്വീകരിച്ച് ആനയിക്കുന്നതോടുകൂടിയാണ് സീതകളിയെന്ന കലാരൂപം അരങ്ങിലെത്തുന്നത്. കഥയറിയാതെ ആട്ടം കാണാൻ ആകാംഷയോടെ കാത്തിരുന്ന പെരിനാടുകാര്‍ക്ക് മുന്നിലേയ്ക്ക് രാമായണ കഥ ചൊല്ലാന്‍ ആദ്യം നാരദനെത്തി. 

രാമയാണകഥ പറയുന്ന സീതകളിയിൽ , സീത തന്നെയാണ് പ്രധാന കഥാപാത്രം. രാമന് ദൈവീക പരിവേഷം നല്‍കുന്നില്ല എന്നതും സീതക്കളിയുടെ പ്രത്യകതയാണ്.ഓണക്കാലത്ത് അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളില്‍ രാത്രി വീടുകള്‍ തോറും കയറി ഇറങ്ങിയാണ് സീതകളില പണ്ടു കാലങ്ങളിൽ അവതരിപ്പിച്ചിരുന്നത് 

പണ്ട് സീതക്കളി അവതരിപ്പിച്ചവരെടെ സഹായത്തില്‍ പാട്ടുകള്‍ ശേഖരിച്ച് ആറ് മാസത്തിലധികം നീണ്ട പരിശീലനത്തിനൊടുവിലാണ് മണ്‍മറഞ്ഞ് പോയ കലാരൂപത്തെ പുനര്‍സൃഷ്ടിച്ചത്. 

പാട്ടിനൊപ്പം ചുവട് വെച്ച് അഭിനയിക്കുകയാണ് സീതകളിയുടെ രീതി. മുഴുവന്‍ സമയവും കഥാപാത്രങ്ങള്‍ വേദിയില്‍ ചലിച്ചുകൊണ്ടിരിക്കും. എകദേശം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സീതക്കളി ഹനുമാന്റെ ലങ്കാ ദഹനത്തോടെയാണ് അവസാനിക്കുന്നത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :