E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 18 2017 03:42 PM IST

Facebook
Twitter
Google Plus
Youtube

More in ഓണപ്പൂവിളി

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ഓണമുണ്ട് കൊച്ചിയിലെ പൊലീസുകാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ഓണമുണ്ട് കൊച്ചിയിലെ പൊലീസുകാർ. ഐജി പി.വിജയൻ ഒരുക്കിയ ഓണഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പൊലീസ് മേധാവി ലോകനാഥ് ബെഹ്റയും കുടുംബവുമെത്തി. രണ്ട് സ്പെഷൽ സ്കൂളുകളിൽ നിന്നായി 120ഓളം കുട്ടികളാണ് പൊലീസൊരുക്കിയ സദ്യയുണ്ടത്. 

ഡിജിപി, എഡിജിപി, ഐജി, എറണാകുളം റേഞ്ചിന് കീഴിലെ ജില്ലാ പൊലീസ് മേധാവിമാര്‍ അടക്കം ഉദ്യോഗസ്ഥര്‍ ആതിഥേയരായി കുട്ടികള്‍ക്ക് മുന്നിലെത്തി. ഐജി പി.വിജയന്റെ ക്യാംപ് ഓഫീസായ റേഞ്ച് ഹൗസ് പതിവില്ലാത്ത ആഘോഷത്തിന് വേദിയായി. കൊച്ചിയിലെ ശ്രുതി, മലപ്പുറം വളാഞ്ചേരിയിലെ വികെഎം എന്നീ സ്പെഷല്‍ സ്കൂളുകളിൽ നിന്നാണ് കുട്ടികളെത്തിയത്. എല്ലാവരെയും ഉദ്യോഗസ്ഥർ തന്നെ സ്വീകരിച്ചാനയിച്ചു. കാലങ്ങളായ താനറിയുന്ന സ്കൂളും കുട്ടികളുമാണെന്നും ഔപചാരികത ഒട്ടുമില്ലെന്നും ഐജി പി വിജയൻ. 

വിജയനും ഭാര്യ ബീനയും തന്നെ കുട്ടികൾക്കും അതിഥികൾക്കും സദ്യ വിളമ്പി. ബീനക്ക് കുട്ടികൾ ഓണപ്പുടവയും സമ്മാനിച്ചു. കുട്ടികൾക്കൊപ്പം ഓണമുണ്ട ഡിജിപിയും സന്തോഷം പങ്കുവച്ചു. 

ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള, സംവിധായൻ സിദ്ദിഖ്, ചിത്രകാരൻ നന്ദൻ പിള്ള തുടങ്ങിയവരും അതിഥികളായി എത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :