E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 20 2017 11:03 AM IST

Facebook
Twitter
Google Plus
Youtube

More in ഓണപ്പൂവിളി

ഒാണക്കാലം തിരിച്ചുപിടിച്ച് കോഴിക്കോട് ചേളന്നൂരിലെ പെൺകൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒാർമകളിലുറങ്ങുന്ന ഒാണക്കാലം തിരിച്ചുപിടിക്കുകയാണ് കോഴിക്കോട് ചേളന്നൂരിലെ പെൺകൂട്ടായ്മ. അത്തം മുതൽ പത്തുദിവസം തിരുവാതിരകളിയും ഊഞ്ഞാലാട്ടവുമൊക്കെയായി ഇവരുടെ ഒാണനാളുകൾ സജീവമാണ്. 

നാട്ടിൻ പുറങ്ങളിലെ സ്ത്രീകൾ തറവാട്ടുമുറ്റത്ത് ഒരുമിച്ചുകൂടി തിരുവാതികളിക്കുമായിരുന്നു. പ്രായഭേദമെന്യെ എല്ലാവരും ഒത്തുചേരുന്ന ഒാണാഘോഷം. തൊടിയും മുറ്റവുമെല്ലാം ഒാർമകളിലേക്ക് മാഞ്ഞു. എന്നാൽ എല്ലാവർഷവും ഈ മുറ്റത്ത് ഇവർ ഒത്തുകൂടും. കൈകൊട്ടി കുമ്മിയടിക്കും. 

തിരുവാതിരയ്ക്കുശേഷം ഊഞ്ഞാലിൽ പഴമയിലേക്കൊരു മടക്കയാത്ര. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :