E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 20 2017 08:07 PM IST

Facebook
Twitter
Google Plus
Youtube

More in ഓണപ്പൂവിളി

തൃശൂരില്‍ വേറിട്ടൊരു പൂക്കള പ്രദര്‍ശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓണത്തിന് ജമന്തിയും ചെണ്ടുമല്ലിയും കണ്ടുശീലിച്ച പുതിയ തലമുറയ്ക്ക് പഴയ പൂക്കളെ പരിചയപ്പെടുത്താന്‍ തൃശൂരില്‍ വേറിട്ടൊരു പ്രദര്‍ശനം. നൂറോളം നാട്ടുപൂക്കളാണ് ഈ പ്രദര്‍ശനത്തില്‍. 

ചെമ്പരത്തിയും മന്ദാരവും വാകയും തുടങ്ങി ഒരുകൂട്ടം നാട്ടുപൂക്കളാണ് ഈ പ്രദര്‍ശനത്തിലെ താരങ്ങള്‍. പണ്ടുക്കാലത്ത് വഴിയരികിലും പറമ്പിലും കാണുമായിരുന്ന പരമ്പരാഗത ഇനം പൂക്കള്‍. വീട്ടുമുറ്റത്ത് നിന്ന് അപ്രത്യക്ഷമായ വിവിധയിനം പൂവുകളാണ് പ്രദര്‍ശനത്തിന് എത്തിച്ചത്. പണ്ടു കണ്ടിരുന്ന പല പൂക്കളും ഇന്ന് നാട്ടില്‍ കാണാനില്ല. 

ഇങ്ങനെ, കാണാതായ പൂക്കള്‍ തേടിപിടിച്ചാണ് സംഘാടകര്‍ പ്രദര്‍ശനത്തിന് കൊണ്ടുവന്നത്. ഇങ്ങനെയൊരു പ്രദര്‍ശനം സംഘടിപ്പിക്കാന്‍ ഒയിസ്ക ഇന്റര്‍നാഷനലിലും സ്ത്രീകളുടെ കൂട്ടായ്മയായ കണികയ്ക്കും ഏറെ മെനക്കെടേണ്ടി വന്നു. പല പൂക്കളുടെ പേരുകളും പുതിയ തലമുറ കേട്ടിട്ടുപോലുമില്ല. പൂക്കള്‍ക്കു പുറമെ, വ്യത്യസ്തയിനം ചെടികളും പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :