E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 20 2017 08:04 PM IST

Facebook
Twitter
Google Plus
Youtube

More in ഓണപ്പൂവിളി

ഓണവിപണി കീഴടക്കി ഇതരസംസ്ഥാനക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓണം ആഘോഷിക്കുന്നത് മലയാളികളാണെങ്കിലും കേരളത്തിൽ മിക്കയിടത്തും ഓണവിപണിയൊരുക്കുന്നത് ഇതരസംസ്ഥാനക്കാരാണ്. തലശേരി പഴയബസ്റ്റാന്റിലെ വഴിയോരങ്ങളെല്ലാം ഇവർ കീഴടങ്ങിക്കഴിഞ്ഞു

പുതപ്പ്, കിടക്കവിരി, വസ്ത്രങ്ങൾ അങ്ങനെ ഒരു വീട്ടിലേക്ക്്വേണ്ട തുണിത്തരങ്ങളെല്ലാം ഈ വഴിയരികിൽ ലഭിക്കും. കുട്ടികളുടെ വസ്ത്രങ്ങൾ വിൽക്കുന്നവരാണ് കച്ചവടക്കാരിലേറെയും. വിലക്കുറവാണ് ആളുകളെ ആകർഷിക്കുന്നത്. ഓണത്തിനും വിഷുവിനുംമാത്രമായി തലശേരിയിലെത്തുന്ന ഇതരസംസ്ഥാനക്കാരാണ് കച്ചവടക്കാരിലേറെയും. ഇത്തവണ ഓണക്കാലത്തെത്തിയ മഴയാണ് ഇവരെ ചതിച്ചത്. 

ഓണക്കാലം കഴിയുന്നതോടെ സ്വന്തം നാട്ടിലേക്ക് വ്യാപാരികൾ മടങ്ങും. അടുത്ത വിഷുവിന് ഇതിലുംമികച്ച വരുമാനം തലശേരിയില്‍നിന്ന് നേടാമെന്ന പ്രതീക്ഷയോടെയായിരിക്കും ആ യാത്ര. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :