E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 20 2017 08:04 PM IST

Facebook
Twitter
Google Plus
Youtube

More in ഓണപ്പൂവിളി

ഓണാഘോഷത്തെ വർണാഭമാക്കുന്ന കരടികളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓണക്കാലത്തേ പഴകാല ഓർമകളിലേക്ക് തിരിച്ചുകൊണ്ടു പോയി കുട്ടികളുടെ കരടികളി അരങ്ങേറി. കൊല്ലം തേവലക്കര കെ.വി.എം മോണ്ടിസോറി സ്കൂളിലാണ് കൊല്ലത്തിന്റെ തനത് നാടൻ കലാരൂപമായ കരടികളിയൊരുക്കി ഓണാഘോഷത്തെ വർണാഭമാക്കിയത്. 

ഓണക്കാലത്തേ ആഘോഷമാക്കിയ കുട്ടികളുടെ കരടികളി കാലങ്ങൾ പുറകിലേക്ക് ഓരോ കാഴ്ചക്കാരേയും കൊണ്ടു പോയി. ശരീരമാസകലം ഈർക്കിൽ കളഞ്ഞ തെങ്ങോലകൾ കൊണ്ട് പൊതിഞ്ഞ്, തലയിൽ കരടി മുഖം മൂടി അണിഞ്ഞാണ് കുട്ടികള്‍ കരടികളായത്. താളത്തിനൊത്ത് മുറികിത്തുടങ്ങിയ പാട്ടിനൊപ്പം കുട്ടിക്കരടികൾ നിറഞ്ഞാടി. 

കരടിപ്പാട്ടുകളുമായി അരിനല്ലുരിലെ കരടികളി പ്രേമികൾ കുട്ടിക്കരടികളിൽ ആവേശം നിറച്ചു. മുണ്ടും ബനിയനും, തോർത്തും ധരിച്ച് കുട്ടിക്കലാകാരൻമാർ കൈകൊട്ടിയും, പാട്ടു പാടിയും ആഘോഷത്തെ മറക്കാത്ത അനുഭവമാക്കി. കരടികളി കലാരൂപത്തിന്റെ പുനരാവിഷ്കാരമായിരുന്നു സ്കൂൾ അധികൃതർ ഒരുക്കിയ കരടി കളിയും ഓണാഘോഷവും. റിട്ടയേർഡ് ഡി.വൈ.എസ്.പിയും കരടികളി പ്രേമിയുമായ കളത്തിൽ ഗോപാലകൃഷ്ണപിള്ളയാണ് കുരുന്നുകൾക്ക് അപരിചിതമായ കരടി കളിയുടെ സൗന്ദര്യവും താളവും പകർന്ന് നൽകിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :