E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday July 21 2017 04:02 AM IST

Facebook
Twitter
Google Plus
Youtube

More in മലപ്പുറം മാമാങ്കം

മലപ്പുറത്തു യുഡിഎഫ് വിജയം ഉറപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയം ഉറപ്പിച്ചു. ഇനി നോട്ടം ഭൂരിപക്ഷക്കണക്കില്‍ . ആദ്യ ഒന്നര മണിക്കൂറില്‍ യുഡിഎഫിന് 92,000 വോട്ട് ലീഡ് ലഭിച്ചു. നിലവിൽ 160,624 വോട്ടുകളുടെ ലീഡാണുള്ളത്.

വോട്ടെണ്ണൽ നടക്കുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി കാഴ്ച വച്ചത്. 2014ൽ 1.94 ലക്ഷം വോട്ടുകളുടെ ലീഡായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഇവിടെ സ്വന്തമാക്കിയത്. കുഞ്ഞാലിക്കുട്ടിക്ക് കൂടുതല്‍ ലീഡ് വേങ്ങരയിലും മലപ്പുറത്തുമാണ്. ഇടത് സ്വാധീനമേഖലകളിലും യുഡിഎഫിന് മുന്‍തൂക്കമുണ്ടെന്നതാണ് ശ്രദ്ധേയം.

നിലവിൽ 55% വോട്ട് എണ്ണിയപ്പോള്‍ തിരിച്ചടി നേരിടുന്നത് ബിജെപിയാണ്. യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടുകൾ കൂടിയപ്പോൾ ബിജെപിയുടെ വോട്ടുകളിൽ ഇടിവുണ്ടായിട്ടുണ്ട്. യുഡിഎഫ് 57%,  എല്‍ഡിഎഫ് 36%, ബിജെപി 6.8% എന്നിങ്ങനെയാണ് സ്വന്തമാക്കിയ വോട്ടുവിഹിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :