E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 19 2017 12:59 AM IST

Facebook
Twitter
Google Plus
Youtube

More in മലപ്പുറം മാമാങ്കം

കുഞ്ഞാലിക്കുട്ടിയുടെ വിജയം ആഘോഷമാക്കി ലീഗ് പ്രവർത്തകർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയം ആഘോഷമാക്കി മലപ്പുറത്തെ ലീഗ് പ്രവർത്തകർ.ബാൻഡ്‌ മേളങ്ങളും കൊടിത്തോരണങ്ങളുമായി പ്രവർത്തകർ നഗരം കീഴടക്കി 

വോട്ടെണ്ണി തുടങ്ങി, ഒരു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പ്രവർത്തകർ ആഘോഷം തുടങ്ങി.ലീഡ് നില ഉയരുന്നതിനനുസരിച്ച് ആവേശം ഉയർന്നു, ആഹ്ലാദ പ്രകടനം അതിരുകടക്കരുതെന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശം വിജയാവേശത്തിൽ അലിഞ്ഞു പോയി 

മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ ഓരോ മുക്കും മൂലയും പ്രവർത്തകർ കീഴടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്, ലീഗ് പ്രവർത്തകരുടെ അകമ്പടിയോടെയാണ് കുഞ്ഞാലിക്കുട്ടി ഡി.സി.സി ഓഫീസിൽ എത്തിയത്.ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിൽ പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :