E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 24 2017 05:57 AM IST

Facebook
Twitter
Google Plus
Youtube

മലപ്പുറം മാമാങ്കം

  • kunjalikutty-victory-t.jpg

    കുഞ്ഞാലിക്കുട്ടിയുടെ വിജയം ആഘോഷമാക്കി ലീഗ് പ്രവർത്തകർ

    പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയം ആഘോഷമാക്കി മലപ്പുറത്തെ ലീഗ് പ്രവർത്തകർ.ബാൻഡ്‌ മേളങ്ങളും കൊടിത്തോരണങ്ങളുമായി പ്രവർത്തകർ നഗരം കീഴടക്കി വോട്ടെണ്ണി തുടങ്ങി, ഒരു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പ്രവർത്തകർ ആഘോഷം തുടങ്ങി.ലീഡ് നില ഉയരുന്നതിനനുസരിച്ച് ആവേശം ഉയർന്നു, ആഹ്ലാദ പ്രകടനം അതിരുകടക്കരുതെന്ന ഹൈദരലി

മലപ്പുറത്ത് തിരിച്ചടിയേറ്റ് ബിജെപി

kerala-bjp-candidate-n-sree.jpg

ലീഗിന് ഭൂരിപക്ഷത്തില്‍ കുറവുണ്ടായി. എല്‍ഡിഎഫ് തോറ്റു. പക്ഷേ വോട്ടുവിഹിതം നോക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും ആശ്വസിക്കാം. ബിജെപിക്കാണ് മലപ്പുറത്ത് യഥാര്‍ഥത്തില്‍ തിരിച്ചടിയേറ്റത്. 2014 ലെ ഇ.അഹമ്മദ് കുറിച്ച ചരിത്രവിജയത്തിനൊപ്പമെത്താന്‍ ഭൂരിപക്ഷം കൊണ്ട് കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. പക്ഷേ

മലപ്പുറത്തു കുഞ്ഞാലിക്കുട്ടിയ്ക്കു ജയം; ഭൂരിപക്ഷം 1,71,023

kunhalikutty-won.jpg

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കു ജയം. 1,71,023 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ലീഡ്നിലയിൽ ആധിപത്യം സ്ഥാപിച്ചാണ് ജയിച്ചത്. വോട്ട് കൂടിയെങ്കിലും റെക്കോര്‍ഡ് ഭൂരിപക്ഷമില്ല.

മലപ്പുറത്തു യുഡിഎഫ് വിജയം ഉറപ്പിച്ചു

pk-kunhalikutty-malappuram.jpg

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയം ഉറപ്പിച്ചു. ഇനി നോട്ടം ഭൂരിപക്ഷക്കണക്കില്‍ . ആദ്യ ഒന്നര മണിക്കൂറില്‍ യുഡിഎഫിന് 92,000 വോട്ട് ലീഡ് ലഭിച്ചു. നിലവിൽ 160,624 വോട്ടുകളുടെ ലീഡാണുള്ളത്. വോട്ടെണ്ണൽ നടക്കുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി കാഴ്ച വച്ചത്. 2014ൽ 1.94

മലപ്പുറത്തെ ഭൂരിപക്ഷം സ്വഭാവികമെന്ന് വി.എസ്

vs-mlp-election-t.jpg

കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സ്വഭാവികമെന്ന് വി.എസ് അച്യുതാനന്ദൻ. ലീഗിന് സ്വാധീനമുള്ള മണ്ഡലമാണ് മലപ്പുറം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫ് വിജയം വര്‍ഗീയധ്രുവീകരണത്തിലൂടെയാണെന്ന് ഇടതു സ്ഥാനാർഥി എം.ബി ഫൈസല് പ്രതികരിച്ചു. എല്‍ഡിഎഫ് വോട്ടുവിഹിതം വര്‍ധിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്ത്:മജീദ്

majeed.jpg

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്താണ് മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലമെന്നു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. പ്രതീക്ഷിച്ച വിജയമാണിത്. വന്‍ ഭൂരിപക്ഷം നേടുമെന്നും മജീദ് പറഞ്ഞു. മതേതരശക്തികളുടെ വിജയമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. അമിതആഹ്ലാദപ്രകടനം

വര്‍ഗീയധ്രുവീകരണമില്ല; രാഷ്ട്രീയവോട്ടുകളെന്നു കുഞ്ഞാലിക്കുട്ടി

kunjalikutty-t.jpg

വര്‍ഗീയധ്രുവീകരണമല്ല രാഷ്ട്രീയവോട്ടുകളെന്ന് യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി. മതേതരനിലപാടുകള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയം ഉറപ്പിച്ച് ലീഡ് നിലയിൽ കുതിക്കുകയാണ്. ഇനി നോട്ടം ഭൂരിപക്ഷക്കണക്കിലാണ് . ആദ്യ ഒന്നര മണിക്കൂറില്‍

മലപ്പുറം ആവേശപ്പുറത്ത്

Malappuram Mamangam

മലപ്പുറത്ത് പരസ്യപ്രചാരണത്തിനു സമാപനം. ബുധനാഴ്ചയാണ് വോട്ടെട്ടുപ്പ്. മൂന്നാഴ്ച നീണ്ട പരസ്യപ്രചാരണത്തിനാണ് ഇന്ന് സമാപ്തിയായത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും ഒരേ സ്ഥലത്ത് തമ്പടിക്കുന്നത് ഒഴിവാക്കാൻ ഒരോരുത്തർക്കും കലാശക്കൊട്ടിന് പ്രത്യേക സ്ഥലം അനുവദിക്കുകയായിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ

ലീഡ് മലയില്‍ ഉയര്‍ന്നുചാടി ലീഗ്; ഒന്നേ കാൽ ലക്ഷം പിന്നിട്ടു

league-flag.jpg

ക്രമാനുഗതമായി ഓരോ റൗണ്ടിലും ലീഡ് നില ഉയർത്തിയ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ലീഡ് നില മലപ്പുറത്ത് ഒന്നേകാൽ കടന്നു. വിജയം ഉറപ്പിച്ച വലതുപക്ഷം ലീഡ് നില ഉയരുന്നതിലേയ്ക്കാണ് നോട്ടമെയ്യുന്നത്. യുഡിഎഫ് ഇവിടെ റെക്കോർഡ് മറികടക്കുമെന്ന പ്രതീക്ഷയിലാണുള്ളത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ മൽസരം കൈവിട്ട് എൽഡിഎഫ്

faisal.jpg

മലപ്പുറം ഉപ തിരഞ്ഞെടുപ്പിൽ ഓരോ റൗണ്ടിലും ലീഡ് ഉയർത്തിക്കൊണ്ടിരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുമായുള്ള മൽസരം കൈവിട്ട നിലയിലാണ് എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഫൈസൽ. വോട്ടെണ്ണൽ നടക്കുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് ഇടയ്ക്ക് മുന്നിട്ടു നിന്ന കൊണ്ടോട്ടി മണ്ഡലവും

റെക്കോർഡ് ഭൂരിപക്ഷ പ്രതീക്ഷയിൽ യുഡിഎഫ്

muslim-league.jpg

ഒരു വേള യുഡിഎഫ് ഉയർത്തിയ റെക്കോർഡ് ഭൂരിപക്ഷ പ്രതീക്ഷ മലപ്പുറത്ത് വീണ്ടും ഉയർത്തി യുഡിഎഫ്. ഓരോ റൗണ്ടിലും ലീഡ് ഉയര്‍ത്തി വരുന്ന പി.കെ. കു​ഞ്ഞാലിക്കുട്ടിയുടെ ലീഡാണ് റെക്കോർഡ് ഭൂരിപക്ഷത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ലോക്സഭയിലെത്താനാകുമെന്ന പ്രതീക്ഷ നൽകിയിരിക്കുന്നത്. ഏഴില്‍ അ‍ഞ്ച് നിയമസഭാമണ്ഡലങ്ങളിലും

ലീഡില്‍ ഹാഫ് സെ‍‍ഞ്ചുറി കടന്ന് കുഞ്ഞാലിക്കുട്ടി

league-celebration1.jpg

മലപ്പുറത്ത് ആദ്യ ഒന്നേകാല്‍ മണിക്കൂറില്‍ യുഡിഎഫിന് 50,000 വോട്ട് ലീഡ്. ഒന്നര ലക്ഷം വോട്ട് എണ്ണിയപ്പോൾ യുഡിഎഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കാൽ ലക്ഷമായി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. എല്‍ഡിഎഫിന് ലീഡ് പ്രതീക്ഷിച്ചിടത്ത് പോലും വേണ്ടത്ര കിട്ടിയില്ലെന്ന്

കുഞ്ഞാലിക്കുട്ടിയുടെ ലീഡ് നില 10000 കടന്നു

league-celebration.jpg

മലപ്പുറം ഉപതിരഞ്ഞെടുപ്പ് ആദ്യ റൗണ്ട് ഫലം പുറത്തു വരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി ലീഡ് ഉയർത്തി മുന്നേറുകയാണ്. ലീഡ് 10000 കടന്നു. പോസ്റ്റൽ വോട്ടുകളും മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, വള്ളിക്കുന്ന് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടുകളുമാണ്

കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും എൽഡിഎഫിന് മുൻതൂക്കം

mb-faisal.jpg

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി മികച്ച വോട്ടുമായി മുന്നേറുമ്പോൾ കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും എൽഡിഎഫ് സ്ഥാനാർഥി മുന്നിട്ടു നിൽക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഒരു തവണ പോലും താഴേയ്ക്കു പോകാതെ ക്രമാനുഗതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. പെരിന്തൽമണ്ണയിലും മങ്കടയിലും കൂടി

മലപ്പുറത്ത് ലീഡ് ഉയര്‍ത്തി കു‍ഞ്ഞാലിക്കുട്ടി മുന്നേറുന്നു

kunjalikutty-mani.jpg

മലപ്പുറം ഉപതിരഞ്ഞെടുപ്പ് ആദ്യ റൗണ്ട് ഫലം പുറത്തു വരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി ലീഡ് ഉയർത്തി മുന്നേറുകയാണ്. ലീഡ് 5540 കടന്നതായാണ് റിപ്പോർട്ട്. പോസ്റ്റൽ വോട്ടുകളും മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടുകളുമാണ് എണ്ണിത്തുടങ്ങിയത്.

ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ലെന്നു കുഞ്ഞാലിക്കുട്ടി; അട്ടിമറി പ്രതീക്ഷിക്കുന്നെന്നു ഫൈസൽ

pk-kunhalikutty.jpg

ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി. മികച്ച വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ അട്ടിമറി പ്രതീക്ഷിക്കുന്നുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. ബി. ഫൈസല്‍ പറഞ്ഞു. ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് ബിജെപി സ്ഥാനാർഥി ശ്രീപ്രകാശ്

കൈവിടാത്ത പച്ചക്കോട്ട

league-workers.jpg

മലപ്പുറത്ത് ആദ്യ ഒന്നേകാല്‍ മണിക്കൂറില്‍ യുഡിഎഫിന് 50,000 വോട്ട് ലീഡ്. ഒന്നര ലക്ഷം വോട്ട് എണ്ണിയപ്പോൾ യുഡിഎഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കാൽ ലക്ഷമായി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. എല്‍ഡിഎഫിന് ലീഡ് പ്രതീക്ഷിച്ചിടത്ത് പോലും വേണ്ടത്ര കിട്ടിയില്ലെന്ന്

ഇ അഹമ്മദിന് ലഭിച്ച ഭൂരിപക്ഷത്തിൽ നിന്ന് കുറവില്ലാത്ത ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുമെന്ന് യുഡിഎഫ്

kunjalikkutty.jpg

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ഇ. അഹമ്മദിന് ലഭിച്ച ഭൂരിപക്ഷത്തിൽ നിന്ന് വലിയ കുറവില്ലാത്ത ഭൂരിപക്ഷം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കുമെന്ന് യു.ഡി.എഫ് അവലോകനയോഗത്തിന്റെ വിലയിരുത്തൽ. പോളിങ് ശതമാനം കുറഞ്ഞത് യുഡി.എഫിനെ ബാധിക്കില്ലെന്നാണ് യു.ഡി.എഫിന്റെ വിശദീകരണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 1,94,000

വോട്ടെടുപ്പ് കഴിഞ്ഞതോടെ മലപ്പുറം ഇനി ഫലം അറിയാനുളള കാത്തിരുപ്പിൽ

malabar-vote.jpg

വോട്ടെടുപ്പ് കഴിഞ്ഞതോടെ മലപ്പുറം ഇനി ഫലം അറിയാനുളള കാത്തിരുപ്പിലാണ്. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ. ഫലം വരുബോൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതീക്ഷ. ഫലം എന്തായാലും ഇടതുപക്ഷ നിലപാടുകൾ വോട്ടർമാരിൽ എത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി.

പിതാവ് മൽസരിക്കുമ്പോൾ വോട്ടു ചെയ്യാനായതിന്റെ സന്തോഷത്തിൽ കുഞ്ഞാലിക്കുട്ടിയുടെ മക്കൾ

kunjalikutty.jpg

പി കെ കുഞ്ഞാലിക്കുട്ടി പലവട്ടം എം.എൽ.എയും മന്ത്രിയുമൊക്കെ ആയെങ്കിലും മക്കൾക്ക് ഇതാദ്യമായാണ് ബാപ്പ മൽസരിക്കുന്ന മണ്ഡലത്തിൽ വോട്ടു ചെയ്യാൻ അവസരം ലഭിക്കുന്നത്. ഭാര്യ കുൽസുവിനൊപ്പമെത്തിയാണ് മക്കളായ ആഷിഖും ലസിതയും വോട്ടു രേഖപ്പെടുത്തിയത്. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മക്കളായ ആഷിഖും ലസിതയും

എംഎസ്പി സ്കൂളിലെ 109ാം ബൂത്തിലെ വോട്ടിങ് യന്ത്രം തകരാറിലായി

votting-machine.jpg

മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. എംഎസ്പി സ്കൂളിലെ 109ാം ബൂത്തിലെ വോട്ടിങ് യന്ത്രം തകരാറിലായി. ഇവിടെ വോട്ടെടുപ്പ് തുടങ്ങാനായില്ല. പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

മികച്ച പോളിങ്ങ് പ്രതീക്ഷിച്ച് മലപ്പുറം ഉപതിരഞ്ഞെടുപ്പ്

election.jpg

മന്ദഗതിയില്‍ തുടങ്ങിയ പോളിങ് പത്തു മണിക്കുശേഷമാണ് ശക്തമായത്. മണ്ഡലത്തിലെ സ്ഥാനാര്‍ഥികളും രാവിലെ തന്നെ വോട്ടുചെയ്തു. ഉച്ചയ്ക്കുശേഷവും മികച്ച പോളിങ്ങാണ് പ്രതീക്ഷിക്കുന്നത്. വോട്ടെടുപ്പ് തുടങ്ങിയ ഏഴു മണിക്കുമുന്‍പ് തന്നെ പല ബൂത്തുകളിലും വോട്ടര്‍മാര്‍ എത്തിത്തുടങ്ങി. എന്നാല്‍ എട്ടു മണിയോടെ തിരക്ക്

യു.ഡി.എഫിന് നല്ല ഭൂരിപക്ഷമുണ്ടാകുമെന്ന് ലീഗ്; 2004 ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് ഹംസ

TK Hamza, PK Kunhalikutty

യു.ഡി.എഫിന് നല്ല ഭൂരിപക്ഷമുണ്ടാകുമെന്നാണ് പാണക്കാട് തങ്ങള്‍ പറഞ്ഞു. പോളിങ് ശതമാനം കുടുമെന്നും അത് ഗുണംചെയ്യുമെന്നും കു‍ഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 2004ലെ ഫലം ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് ടി.കെ. ഹംസ പറഞ്ഞു. ഇതിനിടെ എംഎസ്പി സ്കൂളിലെ 109ാം ബൂത്തിലെ വോട്ടങ് യന്ത്രം തകരാറിലായി. ഇവിടെ വോട്ടെടുപ്പ്

കൈവിടാത്ത പച്ചക്കോട്ട

league-workers.jpg

മലപ്പുറത്ത് ആദ്യ ഒന്നേകാല്‍ മണിക്കൂറില്‍ യുഡിഎഫിന് 50,000 വോട്ട് ലീഡ്. ഒന്നര ലക്ഷം വോട്ട് എണ്ണിയപ്പോൾ യുഡിഎഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കാൽ ലക്ഷമായി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. എല്‍ഡിഎഫിന് ലീഡ് പ്രതീക്ഷിച്ചിടത്ത് പോലും വേണ്ടത്ര കിട്ടിയില്ലെന്ന്

മലപ്പുറം ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി

Malappuram Mamangam

മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. 13.12 ലക്ഷം വോട്ടര്‍മാര്‍ക്കായി ഒരുക്കിയിരിക്കുന്നത് 1175 ബൂത്തുകളാണ്. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. വോട്ടെണ്ണല്‍ തിങ്കളാഴ്ച. പ്രമുഖര്‍ വോട്ടുചെയ്തു. പാണക്കാട് ഹൈദരലി തങ്ങള്‍ പാണക്കാട് എഎംയുപി സ്കൂളില്‍ വോട്ടുചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടിയും

ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി

election.jpg

ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക കേന്ദ്രങ്ങളിലാണ് വിതരണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ വ്യാപകമായ തകരാർ വന്ന സാഹചര്യം കൂടി പരിഗണിച്ച് മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട് . പതിമുന്നേകാൽ ലക്ഷത്തോളം വരുന്ന

മലപ്പുറം ആവേശപ്പുറത്ത്

Malappuram Mamangam

മലപ്പുറത്ത് പരസ്യപ്രചാരണത്തിനു സമാപനം. ബുധനാഴ്ചയാണ് വോട്ടെട്ടുപ്പ്. മൂന്നാഴ്ച നീണ്ട പരസ്യപ്രചാരണത്തിനാണ് ഇന്ന് സമാപ്തിയായത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും ഒരേ സ്ഥലത്ത് തമ്പടിക്കുന്നത് ഒഴിവാക്കാൻ ഒരോരുത്തർക്കും കലാശക്കൊട്ടിന് പ്രത്യേക സ്ഥലം അനുവദിക്കുകയായിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ

മലപ്പുറത്ത് പരസ്യപ്രചാരണത്തിനു കലാശക്കൊട്ട്

by-election.jpg

മലപ്പുറത്ത് പരസ്യപ്രചാരണത്തിനു ആവേശത്തോടെ സമാപനം. ബുധനാഴ്ചയാണ് വോട്ടെട്ടുപ്പ്. ബുധനാഴ്ചയാണ് വോട്ടെടുപ്പ് .മൂന്നാഴ്ച നീണ്ട പരസ്യപ്രചാരണത്തിനാണ് ഇന്ന് സമാപ്തിയായത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും ഒരേ സ്ഥലത്ത് തമ്പടിക്കുന്നത് ഒഴിവാക്കാൻ ഒരോരുത്തർക്കും കലാശക്കൊട്ടിന് പ്രത്യേക സ്ഥലം

കൈക്കോട്ടും കണ്ടിട്ടുണ്ട് കൈയിൽ തഴമ്പുമുണ്ട്

kunjali-kutty.jpg

ഏറെ തിരക്കുള്ള നേതാവാണ് പി.കെ കുഞ്ഞാലികുട്ടി. മലപ്പുറത്തെ തിരഞ്ഞെടുപ്പ് കാലത്തും കൃഷിയേയും പച്ചപ്പിനെയും ചിന്തകളെയും പരിപോഷിപ്പിക്കാൻ കുഞ്ഞാലികുട്ടി മറക്കാറില്ല. കുഞ്ഞാലിക്കുട്ടിയുടെ ഒരു ദിനം തുടങ്ങുന്നത് തന്നെ പച്ചപ്പിനെ അറിഞ്ഞാണ്. കൈക്കോട്ടും തൂമ്പയുമെടുക്കാത്ത ജീവിതം ജീവതമല്ല എന്നാണ്

വിപ്ലവവീര്യമുള്ള ഏലാംകുളം മനയിലേക്ക് വോട്ടുവണ്ടി

elamkulam-mana.jpg

ഇ.എം.എസിന്റെ ജന്മനാടായ ഏലംകുളം മന. വിപ്ലവങ്ങൾക്കും സമരവീര്യങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും മൂകസാക്ഷി. ഇഎംഎസിന്റെ വിയോഗത്തിന് ശേഷവും വിപ്ലവവീര്യത്തിന്റെ ശേഷിപ്പായി നിലകൊള്ളുന്ന മനയിൽ നിന്നും മലപ്പുറത്തിന്റെ രാഷ്ട്രീയം തേണ്ടി വോട്ടുവണ്ടി. മലപ്പുറം ജില്ല രൂപീകരിച്ച ഭരണതന്ത്രം ഓർത്തെടുക്കുക കൂടിയാണ്

കലാശക്കൊട്ടിന്റെ ആവേശത്തിൽ മലപ്പുറം

malappuram-mamankam.jpg

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കലാശക്കൊട്ട് നാളെ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് വർധിപ്പിക്കാനുളള പോരാട്ടത്തിലാണ് മൂന്നു മുന്നണികളും. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ മുതൽ ജിഷ്ണു പ്രണോയുടെ മരണം വരെയുളള വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നിറഞ്ഞ് നിൽക്കുന്നുണ്ട്. മലപ്പുറത്ത് ഒരു

പി.ഡിപിയുടെ പിന്തുണ ഇടത് സ്ഥാനാര്‍ഥി എം.ബി ഫൈസലിന്

md faisal.png

പി.ഡിപിയുടെ പിന്തുണ ഇടത് സ്ഥാനാര്‍ഥി എം.ബി ഫൈസലിന്. പി.ഡി.പി അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ യു.ഡി.എഫിനെന്ന ഇടത് പ്രചാരണത്തിനിടെയാണ് പി.ഡി.പിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്നു തന്നെ വിളിക്കണെന്ന് എന്‍.എന്‍.കൃഷ്ണദാസ്

kodippada.jpg

മുസ്‌ലിംലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്നു തന്നെ വിളിക്കണെന്ന് സി.പി.എം നേതാവ് എന്‍.എന്‍.കൃഷ്ണദാസ്. മുസ്‌ലിം എന്ന വാക്ക് വര്‍ഗീയതയാകുന്നതെങ്ങനെയെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി.മഞ്ചേരിയില്‍ കൊടിപ്പട സംവാദത്തിലാണ് ചോദ്യം കത്തിപ്പടര്‍ന്നത്.

മലപ്പുറത്തെ തിരഞ്ഞെടുപ്പ് പൂരം

vottuvandi.jpg

മലപ്പുറത്ത് ഇപ്പോള്‍ രണ്ട് പൂരങ്ങള്‍ നടക്കുന്നുണ്ട് ഒന്ന് തിരുമാന്ധാംകുന്ന് പൂരം മറ്റൊന്ന്തിരഞ്ഞെടുപ്പ് പൂരം. രണ്ടിന്‍റെയും ആവേശം നിറച്ച് വോട്ടുവണ്ടിയുമായി വി.എസ് രഞ്ജിത്ത്.

മലപ്പുറത്തിന്റെ കപ്പയും മീനും ആസ്വദിച്ച് തോമസ് ഐസക്കിന്റെ പ്രചാരണം

malappuram-thomas-isaac-2.jpg

ധനമന്ത്രിയോട് എന്തു ചോദ്യവും ചോദിക്കാമെന്ന് പ്രഖ്യാപിച്ചാണ് തോമസ് ഐസക് മലപ്പുറത്തെ കുടുംബയോഗങ്ങളിൽ ഒാടി നടന്നത്. കുട്ടികളുടെ സംശയങ്ങള്‍ക്ക് പോലും തൃപ്തികരമായ മറുപടി നൽകിയാണ് മന്ത്രി വേദികളിൽ നിന്ന് മടങ്ങിയത്. വലിയ പൊതുയോഗങ്ങളേക്കാൾ അമ്മമാരും കുട്ടികളും പങ്കെടുക്കുന്ന കുടുംബയോഗങ്ങളിൽ

തിരഞ്ഞെടുപ്പ് വിശേഷങ്ങളുമായി വോട്ടുവണ്ടി ശിവദാസ മേനോന്‍റെ വസതിയില്‍‍

vvandi-t.jpg

മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മുന്‍ മന്ത്രി ടി.ശിവദാസ മേനോന്‍. ജനങ്ങളെ കയ്യിലെടുക്കാന്‍ തമാശ പറയുന്ന നേതാവല്ല പിണറായി. സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്താലായിരിക്കും മലപ്പുറം തിരഞ്ഞെടുപ്പെന്നും ശിവദാസ മേനോന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വോട്ടു വണ്ടി ശിവദാസ മേനോന്‍റെ

മലപ്പുറം ഉപതിരഞ്ഞെടുപ്പ് സുരക്ഷക്കായി കേന്ദ്രസേനയെത്തി

crpf.jpg

മലപ്പുറം ഉപതിരഞ്ഞെടുപ്പ് സുരക്ഷക്കായി കേന്ദ്രസേനയെത്തി. നാലു കമ്പനി സേനയാണ് എത്തിയത്. തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാനുള്ളഒരുക്കങ്ങൾ ജില്ലാ ഭരണകൂടവും ആരംഭിച്ചു

മലപ്പുറത്ത് അതിവേഗം പ്രചാരണം നടത്തി ഉമ്മൻചാണ്ടി

oommen-chandy.jpg

പുതുപ്പള്ളി കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉമ്മന്‍ ചാണ്ടി ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് മലപ്പുറത്തായിരിക്കും. യു.ഡി.എഫിന്‍റെമുഖ്യപ്രചാരകരില്‍ ഒരാളായ അദ്ദേഹം ദിനംപ്രതി ഒട്ടേറെ കുടുംബയോഗങ്ങളിലാണ് പങ്കെടുക്കുന്നത്. കുഞ്ഞാലിക്കുട്ടിയുമായുള്ള നീണ്ട 35 വര്‍ഷത്തെസൗഹൃദവും ഈ

പൊലീസ് വാഴ്ചയ്ക്ക് ന്യായമുണ്ടോ ?

kodipada-t.jpg

കോടിപട ഇന്ന് പെരിന്തല്മണ്ണയിലാണ് , മലപ്പുറം ഉപ തിരഞ്ഞെടുപ്പിൽ ഏതാണ്ട് സൗഹൃത സാന്ദ്രമായ അന്തരീക്ഷത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറികൊണ്ടിരിക്കുകയാണ് , കൂടുതൽ ചോദ്യങ്ങൾ ഉയർത്തി മനുഷ്യത്വത്തിന്റെ തന്നെ അടിസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർത്തി , ജിഷ്ണുവിന്റെ അമ്മക്കുനേരെ തിരുവനന്തപുരത്തു പോലീസ്

ഫുട്ബോള്‍ മൈതാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രമേശ് െചന്നിത്തല

vvandi1-t.jpg

ഫുട്ബോളും രാഷ്ട്രീയവും മലപ്പുറംകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തിരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയ ചൂടറിയാന്‍ വോട്ടുവണ്ടി ഇന്ന് കോട്ടപ്പടിയിലെ ഫുട്ബോള്‍ മൈതാനത്ത് മലപ്പുറത്തിന്റെ മനസ്സറിഞ്ഞ് ഫുട്ബോൾ മൈതാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല. പഴയ കളിക്കാരനായതിന്റെ തഴക്കം

രാഷ്ട്രീയവും കലയും ചർച്ചചെയ്ത് വോട്ടുവണ്ടി വിഎം കുട്ടിക്കൊപ്പം

vvandi-0604-t.jpg

മലപ്പുറത്തിന്‍റെ രാഷ്ട്രീയവും കലയും ചർച്ചയായാക്കി വോട്ടു വണ്ടി ഇന്ന് മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടിയുടെ വീട്ടിൽ. മതേതര മൂല്യങ്ങള്‍ക്കും ഇടത് പക്ഷത്തിനും വേണ്ടി പാടാനാണ് ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് കോലീബി സഖ്യവും കോമാലീ സഖ്യവും

malappuram.jpg

മലപ്പുറത്ത് കോലീബി സഖ്യവും കോമാലീ സഖ്യവും. ഈ അവിശുദ്ധകൂട്ടുകെട്ട് തിരഞ്ഞെടുപ്പിലാണെന്ന് തെറ്റിദ്ധരിക്കരുത്. മലപ്പുറം കുന്നുമ്മലിലെ ഹംസ ഹാജിയുടെ കടയിലാണ് ഈ വിചിത്രസഖ്യങ്ങൾ പാറിപ്പറക്കുന്നത്. നാൽപത് വർഷമായി ലൗലി ഫാൻസി സെന്ററും ഹംസഹാജിയും മലപ്പുറം അങ്ങാടിയിലുണ്ട്. ഇവിടെ രാഷ്ട്രീയം മറന്നുള്ളതാണ്

കൊടിപ്പട മലപ്പുറത്ത്

kodipada-t.jpg

ഇതിനോടകം തന്നെ ദേശീയ രാഷ്ട്രീയത്തിൽ ചോദ്യങ്ങൾ ഉയർത്തിക്കഴിഞ്ഞു മലപ്പുറത്തിന്റെ ഉപതിരഞ്ഞെടുപ്പ് , ദേശീയ രാഷ്ട്രീയത്തിലെ വലിയ ചോദ്യങ്ങൾക്ക് ഉത്തരമാകും എന്ന് യു ഡി എഫും , ഒരു വലിയ രാഷ്ട്രീയ സമരമാണ് എന്ന് എൽ ഡി എഫും , വോട്ടുയർത്തുകമാത്രമല്ല നിർണായകമാകുമെന്ന് കാണിച്ചുതരുമെന്നു ബി ജെ പിയും അവകാശപ്പെടുന്ന

മലപ്പുറം വിധി സർക്കാരിന്റെ വിലയിരുത്തലെന്ന നിലപാടില്‍ നിന്ന് കോടിയേരി പിന്നോട്ട്

kodiyeri-balakrishnan22317.jpg

മലപ്പുറം തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന നിലപാട് മയപ്പെടുത്തി കൊടിയേരി ബാലകൃഷ്ണൻ. ഇടത് മുന്നണിയ്ക്ക് അധികമായി കിട്ടുന്ന ഒാരോ വോട്ടും സർക്കാരിനുള്ള അംഗീകാരമാണ്.യുഡിഎഫിന്റെ വോട്ട് പരമാവധി കുറയ്ക്കാനാണ് ഇടത് മുന്നണി ശ്രമിക്കുന്നതെന്നും കൊടിയേരി വേങ്ങരയിൽ മനോരമ ന്യൂസിനോട്

ബീഫിൽ രാഷ്ട്രീയം കലർത്തേണ്ടെന്ന് വോട്ടുവണ്ടിയില്‍ മലപ്പുറം വോട്ടർമാർ

vvandi-t.jpg

ഇനി വോട്ടുവണ്ടിയാണ്. മലപ്പുറത്ത് വേണ്ടത് മതേതരത്വം സംരക്ഷിക്കുന്ന ജനപ്രതിനിധിയെന്നാണ് വോട്ടുവണ്ടിയെത്തിയ കോട്ടപ്പടി മാർക്കറ്റിലെ കച്ചവടക്കാർ പറയുന്നത്. ഒപ്പം മണ്ഡലത്തിന്റെ സമഗ്ര വികസനവും ഉറപ്പുവരുത്തണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. വോട്ട് വണ്ടിയുമായി വിഎസ് രഞ്ജിത്

കൊട്ടക്കുന്നിന്റെ രാഷ്ട്രീം പങ്കുവെച്ച് വോട്ടുവണ്ടി

vottuvandi-malappuram-1.jpg

മലപ്പുറത്തിന്റെ മുക്കിലും മൂലയിലും രാഷ്ട്രീയ ചർച്ചകളും വിശേഷങ്ങളുമായി മനോരമ ന്യൂസ് വോട്ടുവണ്ടി യാത്ര തുടങ്ങുകയാണ്. കോട്ടക്കുന്ന് പാർക്കിലെ പ്രഭാത സവാരിക്കാർക്കിടയിൽ രാഷ്ട്രീയം പങ്കുെവച്ച് വിഎസ് രഞ്ജിത്

ഡി.വൈ.എഫ്.ഐ വർഗീയ പ്രചരിപ്പിക്കുന്നു; ആര്യാടൻ മുഹമ്മദ്

aryadan-mohammed-8.jpg

ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീടുകൾ കയറി വർഗീയത പ്രസംഗിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. ഉപതിര‍ഞ്ഞെടുപ്പിൽ വർഗീയത പ്രചരിപ്പിച്ച് വോട്ട് ഏകീകരിക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണിതെന്നും ആര്യാടൻ മുഹമ്മദ് മനോരമ ന്യൂസിനോട് പറഞ്ഞു.

മുസ്‌ലീം ധ്രുവീകരണം മുസ്‌ലീം സമൂഹത്തിന് നഷ്ടമെന്ന് പാലൊളി മുഹമ്മദുകുട്ടി

paloli-muhammedkutty.jpg

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ മുസ്്ലിം ധ്രൂവീകരണം കൊണ്ട് മുസ്്ലിം സമൂഹത്തിന് നഷ്ടമാണ് ഉണ്ടാവുകയെന്ന് മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദുകുട്ടി. വോട്ടിന് വേണ്ടി ഏതു വർഗീയ ശക്തികളേയും കൂട്ടുപിടിക്കാൻ മടിയില്ലാത്തവരാണ് മുസ്്ലിംലീഗെന്നും പാലോളി മുഹമ്മദുകുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. മുസ്്ലിം

മലപ്പുറത്ത് യുഡിഎഫിന്റെ ആദ്യഘട്ട പ്രചാരണം പൂർത്തിയായി

mpm-udf-campagin-t.jpg

വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന വിലയിരുത്തലോടെ മലപ്പുറത്ത് യുഡിഎഫിന്റെ ആദ്യഘട്ട പ്രചാരണം പൂർത്തിയായി. ഏഴുനിയോജകമണ്ഡലങ്ങളിലും സ്ഥാനാർഥി പങ്കെടുക്കുന്ന അവലോകനയോഗം തുടരുകയാണ്. ഒരിക്കലുമില്ലാത്ത യോജിപ്പോടെയാണ് മുന്നണി മുന്നേറുന്നതെന്ന് അവലോകനയോഗത്തിന് ശേഷം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി

മലപ്പുറത്തെ ബിജെപി സ്ഥാനാർഥിക്കെതിരെ ശിവസേന

mpm-bjp-shivsena-t.jpg

മലപ്പുറത്തെ ബിജെപി സ്ഥാനാർഥി ശ്രീപ്രകാശിനെതിരെ ശിവസേന. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നല്ല ബീഫ് എത്തിക്കുമെന്ന ശ്രീപ്രകാശിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ശിവസേന മുഖപത്രമായ സാമ്നയില്‍ വിമർശനം. ബീഫ് വിഷയത്തിൽ കേരളത്തിലും ഗോവയിലും ബിജെപി സ്വീകരിക്കുന്നത് ഇരട്ടത്താപ്പെന്നാണ് പ്രധാന ആക്ഷേപം. മലപ്പുറത്തെ

ഹിന്ദു വോട്ടുകളുടെ ധ്രൂവീകരണത്തിനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് എംഎം ഹസൻ

m-m-hassan-04.jpg

മലപ്പുറത്ത് ഹിന്ദു വോട്ടുകളുടെ ധ്രൂവീകരണത്തിനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ മനോരമ ന്യൂസിനോട്. ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുസ്്ലിം ധ്രൂവീകരണം നടത്തുന്നൂവെന്ന പ്രചാരണം ദുഷ്ടലാക്കോടെയാണന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഉത്തരേന്ത്യൻ രാഷ്ട്രീയം പോലെ മലപ്പുറത്തെ പ്രധാന

തികഞ്ഞ വിജയ പ്രതീക്ഷയിൽ മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർഥി

faisal.jpg

തിരഞ്ഞെടുപ്പ് ദിനം അടുക്കുന്തോറും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മലപ്പുറത്തെ എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി ഫൈസൽ.ദേശീയ നേതാക്കൾ ഉൾപ്പടെ എത്തുന്നതോടെ പ്രചാരണത്തിന്റെ ആവേശം കൂടുമെന്നാണ് ഇടത് ക്യാമ്പിന്റെ വിലയിരുത്തൽ.

മലപ്പുറത്ത് ജയിപ്പിച്ചാൽ മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കും: ബിജെപി സ്ഥാനാർഥി‌

Sreeprakash.jpg

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ വോട്ടുചെയ്തു ജയിപ്പിച്ചാൽ ആവശ്യാനുസരണം മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കാമെന്ന് മലപ്പുറത്തെ ബിജെപി സ്ഥാനാർഥിയുടെ ഉറപ്പ്. ഗുണമേൻമയുളള ബീഫ് കടകൾ തുടങ്ങാൻ മുൻകയ്യെടുക്കുമെന്നും സ്ഥാനാർഥി എൻ.ശ്രീപ്രകാശ് മലപ്പുറം പ്രസ്ക്ലബിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ പറഞ്ഞു. ദേശീയ

മലപ്പുറം മാമാങ്കം - ഉപതിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി

malappuram-mamagam.jpg

കെ.എം.മാണിയെ പ്രകോപിപ്പിക്കേണ്ടെന്ന് മലപ്പുറത്തുചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ ധാരണ. മാണി യു.ഡി.എഫിലേക്ക് മടങ്ങിയാല്‍ സ്വാഗതം ചെയ്യണമെന്നും അത് മുന്നണിക്ക് ഗുണംചെയ്യുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ കൈമെയ് മറന്ന്

ജയിപ്പിച്ചാൽ ആവശ്യാനുസരണം മണ്ഡലത്തിലെങ്ങും ബീഫ് ലഭ്യമാക്കാമെന്ന് ബി.ജെ.പി സ്ഥാനാർഥി

n-sreeprakash.jpg

തന്നെ ജയിപ്പിച്ചാൽ ആവശ്യാനുസരണം മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കാമെന്ന് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർഥിയുടെ ഉറപ്പ്. ഗുണമേൻമയുളള ബീഫ് കടകൾ തുടങ്ങാൻ മുൻകയ്യെടുക്കുമെന്നും സ്ഥാനാർഥി എൻ. ശ്രീപ്രകാശ് മലപ്പുറം പ്രസ്ക്ലബിന്റെ മീറ്റ് ദിപ്രസ് പരിപാടിയിൽ പറഞ്ഞു. രാജ്യത്ത് അറവുശാലകൾ പൂട്ടിക്കുന്നതും

മലപ്പുറത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൊഴുപ്പേകാൻ വി.എസ് എത്തുന്നു

vs-mlp-election-t.jpg

മലപ്പുറത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൊഴുപ്പേകാൻ വി.എസ്.എത്തുന്നു. വി.എസിന്റെ വരവോടെ വിജയപ്രതീക്ഷയേറുമെന്ന് സി പി എം ജില്ലാ സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു. പ്രചാരണ രംഗത്ത് പുറകിലാണെന്ന വാദം എതിരാളികൾ ദുഷ്ടലാക്കോടെ നടത്തുന്നതാണെന്നും ജില്ലാ സെക്രട്ടറി പി.പി.വാസുദേവൻ

മലപ്പുറത്തിന്റെ മതേതര മണ്ണിൽ നിന്നും സ്നേഹത്തിന്റെ സുലൈമാനി

malappuram-sulaimani-31-03-.jpg

മലപ്പുറം മതേതരത്തത്തിന്റെ ഉറച്ച മണ്ണാണെന്നതിന് തെളിവുകള്‍ തേടി എവിടെയും പോകേണ്ടതില്ല, ആ നാട്ടുകാരുടെ ഉള്ളുതുറന്നുള്ള സംസാരത്തില്‍ ഉണ്ട് അതിനി എമ്പാടും തെളിവുകള്‍. മേല്‍മുറിയില്‍ നിന്ന് മലപ്പുറം സുലൈമാനിയുമായി കെ.സി ബിപിന്‍ ചേരുന്നു

മലപ്പുറത്തെ മത്സരചൂടിലേക്ക് വി.എസ്.എത്തുന്നു

vs-achuthanandan-t.jpg

മലപ്പുറത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൊഴുപ്പേകാൻ വി.എസ്.എത്തുന്നു. വി.എസിന്റെ വരവോടെ വിജയപ്രതീക്ഷയേറുമെന്ന് സി പി എം ജില്ലാ സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു. പ്രചാരണ രംഗത്ത് പുറകിലാണെന്ന വാദം എതിരാളികൾ ദുഷ്ടലാക്കോടെ നടത്തുന്നതാണെന്നും ജില്ലാ സെക്രട്ടറി പി.പി.വാസുദേവൻ

മലപ്പുറം തിരഞ്ഞെടുപ്പ്; ഭൂരിപക്ഷം കുറഞ്ഞാലും വിജയത്തിന്റെ മാറ്റ് കുറയില്ലെന്ന് എം.എം ഹസ്സൻ

hazzan-malappuram-t.jpg

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞാലും വിജയത്തിന്റെ മാറ്റ് കുറയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ. ഫാസിസത്തിനെതിരെ പ്രസംഗിക്കാൻ മാത്രേമേ സിപിഎമ്മിനാകും പ്രവർത്തിക്കാനുള്ള കരുത്തില്ലെന്നും അദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷനായ ശേഷം ആദ്യമായി എം.എ ഹസ്സൻ പാണക്കാട്ടെ വീട്ടില്‍ ൈഹദരി ശിഹാബ്

ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്തുകാരുടെ മനസറിഞ്ഞ് മലപ്പുറം സുലൈമാനി

bypoll.jpg

ബി.ജെ.പിയുമായി രഹസ്യബന്ധം ഇരു മുന്നണികളും പരസ്പരം ആരോപിക്കുമ്പോള്‍ വോട്ടര്‍മാര്‍ക്കും ചിലത് പറയാനുണ്ട്. ദേശീയ രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുള്ള ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്തുകാരുടെ മനസിലെന്താണ്. മോങ്ങം ഒളമതിലില്‍ ആണ് മലപ്പുറം സുലൈമാനിയുമായി മലപ്പുറത്തുകാരുടെ മനസറിയാൻ എത്തിയത്.

ലോക്സഭാ ഉപതിരഞ്ഞെടുപ്പ് : മുസ്്ലിം ധ്രൂവീകരണത്തിന് ലീഗ് നീക്കം നടത്തുന്നതായി സി.പി.എം

cpm - league malappuram 1.png

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മുസ്്ലിം ധ്രൂവീകരണത്തിന് മുസ്്ലിം ലീഗ് നീക്കം നടത്തുന്നതായി സി.പി.എം. തിരഞ്ഞെടുപ്പിൽ മൽസരിക്കാത്ത വർഗീയ പാർട്ടികളുടെ പിന്തുണക്ക് വേണ്ടി ശ്രമം നടക്കുന്നതായും സി.പി.എം നേതൃത്വം ആരോപച്ചു. ഗോവയിൽ ബി.ജെ.പിയുടെ ഘടകക്ഷിയായ എൻ.സി.പി ബന്ധം സി.പി.എം ഉപേക്ഷിക്കാൻ തയാറാകുമോ

പൊടിപാറി പ്രചാരണം-മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി

malappuram-mamagam.jpg

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ മൽസരരംഗം കൊഴുത്തു. വാഹനപര്യടനത്തിൽ ഊന്നൽ നൽകിയാണ് സ്ഥാനാർഥികളുടെ രണ്ടാംഘട്ടപ്രചാരണം പുരോഗമിക്കുന്നത്. സംസ്ഥാന നേതാക്കൾ കൂടി എത്തിയതോടെ പ്രചാരണത്തിന് ചൂടേറി മഞ്ചേരി മണ്ഡലത്തിലെ എടപ്പറ്റ പഞ്ചായത്തി്‍ നിന്നാണ് യുഡിഎഫ് സ്ഥാനർഥി

മലപ്പുറം സുലൈമാനി പാണ്ടിക്കാട്

malappuram-sulaimani.jpg

വര്‍ഗീയതയ്ക്കെതിരായ വിധിയെഴുത്താകണം മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പെന്നാണ് പാണ്ടിക്കാട്ടെ ജനങ്ങള്‍ക്ക് പറയാനുള്ളത്. ദേശീയ രാഷ്ട്രീയം കൂടി സജീവമായി ചര്‍ച്ചയാകണം . വോട്ടര്‍മാരുടെ മനസ്സറിയാനുള്ള മലപ്പുറം സുലൈമാനി പാണ്ടിക്കാട്

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: മൽസരരംഗം കൊഴുത്തു

malappuram.jpg

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ മൽസരരംഗം കൊഴുത്തു. വാഹനപര്യടനത്തിൽ ഊന്നൽ നൽകിയാണ് സ്ഥാനാർഥികളുടെ രണ്ടാംഘട്ടപ്രചാരണം പുരോഗമിക്കുന്നത്. സംസ്ഥാന നേതാക്കൾ കൂടി എത്തിയതോടെ പ്രചാരണത്തിന് ചൂടേറി മഞ്ചേരി മണ്ഡലത്തിലെ എടപ്പറ്റ പഞ്ചായത്തി്‍ നിന്നാണ് യുഡിഎഫ് സ്ഥാനർഥി

മലപ്പുറം സുലൈമാനിയിൽ ചർച്ച മുഴുവൻ ഭൂരിപക്ഷത്തെക്കുറിച്ച്

sulaimani-t.jpg

ആര് ജയിക്കുമെന്നതിൽ ഒരു സംശയവും ഇല്ലാത്ത വോട്ടർമാരുമുണ്ട് മലപ്പുറത്ത്. അവരുടെ ചർച്ച മുഴുവൻ ഭൂരിപക്ഷത്തെക്കുറിച്ചാണ്. വോട്ടർമാരുടെ മനസറിയാനുള്ള മലപ്പുറം സുലൈമാനിയുമായി കെ.സി.ബിപിൻ

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: വരണാധികാരിയെ മാറ്റണമെന്ന് ബിജെപി

bjp-flag.jpg

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ വരണാധികാരിയെ മാറ്റണമെന്ന് ബിജെപി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ പത്രികയിലെ ഗുരുതരമായ പിഴവ് കണ്ടെത്തിയിട്ടും നടപടിയെടുത്തില്ല. സര്‍ക്കാരിന്‍റെ സ്വാധീനം കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ പ്രയോജനപ്പെടുത്തിയെന്നും ബിജെപി ആരോപിച്ചു.

പൊടിപാടി പ്രചാരണം-മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി

malappuram-mamagam.jpg

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ മൽസരരംഗം കൊഴുത്തു. വാഹനപര്യടനത്തിൽ ഊന്നൽ നൽകിയാണ് സ്ഥാനാർഥികളുടെ രണ്ടാംഘട്ടപ്രചാരണം പുരോഗമിക്കുന്നത്. സംസ്ഥാന നേതാക്കൾ കൂടി എത്തിയതോടെ പ്രചാരണത്തിന് ചൂടേറി മഞ്ചേരി മണ്ഡലത്തിലെ എടപ്പറ്റ പഞ്ചായത്തി്‍ നിന്നാണ് യുഡിഎഫ് സ്ഥാനർഥി

മലപ്പുറം മാമാങ്കം

oomman-chandy-13.jpg

മലപ്പുറത്ത് നടക്കാൻ പോകുന്നത് സൗഹൃദമൽസരമല്ലെന്നും രാഷ്ട്രീയ മൽസരമാണന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മനോരമ ന്യൂസിനോട്. ഇന്ന് കേരളത്തിൽ ജീവിക്കുന്നയാർക്കും ഇടതു സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ മനസു വരില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശേഷിയില്ലാത്ത സർക്കാരാണ്