E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 15 2017 09:56 AM IST

Facebook
Twitter
Google Plus
Youtube

More in കൊച്ചി മെട്രോ

സഫലമീയാത്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയിലൂടെ കുതിച്ച് പാഞ്ഞ് നമ്മുടെ മെട്രോ. പഴുതടച്ച സുരക്ഷാവലയത്തില്‍ പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തു. പത്തേകാലോടെ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും ഉൾപടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. അവിടെ നിന്ന് റോഡ് മാർഗം പാലാരിവട്ടം മെട്രോസ്റ്റേഷനിലേക്ക്.സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മെട്രോട്രെയിനിൽ യാത്ര. 

ഗവർണർ,മുഖ്യന്ത്രി,കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു തുടങ്ങിയ പ്രമുഖർ പ്രധാനമന്ത്രിക്കൊപ്പം മെട്രോയുടെ കന്നിയാത്രയിൽ പങ്കാളികളായി. മുൻകൂട്ടി തയാറാക്കിയ പരിപാടിയിൽനിന്ന് വ്യതിചലിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്രചെയ്തു.

പത്തടിപ്പാലത്തേക്കും തിരിച്ചുമുള്ള പത്തുമിനിറ്റ് യാത്രയിൽ പ്രധാനമന്ത്രി സഞ്ചരിച്ച ട്രെയിനിന് അകമ്പടിയായി മറ്റൊരു മെട്രൊ ട്രെനിനുമുണ്ടായിരുന്നു.പ്രധാനമന്ത്രിയെ കാണാൻ റോഡരുകളിലും ഉയർന്നകെട്ടിടങ്ങളിലും ആളുകൾ കാത്ത് നിന്നു. മെട്രോ ട്രെയിനിൽ യാത്ര പൂർത്തിയാക്കി പ്രധാനമന്ത്രി റോഡ് മാർഗം ഉദ്ഘാടവേദിയായ കലൂരിലേക്ക്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :