E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday August 17 2017 01:09 AM IST

Facebook
Twitter
Google Plus
Youtube

More in കൊച്ചി മെട്രോ

മെട്രോമാൻ ഇ.ശ്രീധരനാണ് താരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെട്രോ ഉദ്ഘാടന വേദിയില്‍ താരമായത് മെട്രോമാന്‍ ഇ.ശ്രീധരന്‍. ശ്രീധരന്റെ േപര് പറഞ്ഞപ്പോഴൊക്കെ നിലയ്ക്കാത്ത കയ്യടിയാണ് സദസില്‍ ഉയര്‍ന്നത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന് ഇടമില്ല  എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു. വലിയ ജനവികാരമാണ്  തീരുമാനത്തിനെതിരെ ഉയര്‍ന്നത്.

തീരുമാനം മാറ്റി   ഇ. ശ്രീധരന്‍ വേദയിലെത്തിയപ്പോള്‍  ജനങ്ങള്‍ അവേശത്തിലായി. ശ്രീധരന്റെ പേര് ഓരോ തവണ പരാമര്‍ശിക്കപ്പെട്ടപ്പോഴും നിലയ്ക്കാത്ത കരഘോഷമാണ് സദസില്‍ നിന്ന് ഉയര്‍ന്നത്. സ്വാഗതം പറഞ്ഞ് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിന് അടുത്ത പേരുകളിലേക്ക് പോകാന്‍ ശ്രീധരനു വേണ്ടി ഉയര്‍ന്ന കയ്യടികള്‍ അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. 

മുഖ്യമന്ത്രി പിണറായി വിജയനും നഗരവികസമന്ത്രി വെങ്കയ്യ നായിഡുവും പ്രസംഗങ്ങളില്‍ ശ്രീധരനെ പുകഴ്ത്തി. പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ ശ്രീധരന് ലഭിച്ച കയ്യടി കിട്ടിയതുമില്ല. രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കുമെന്ന സൂചകള്‍ക്കിടയിലാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇ.ശ്രീധരന്‍ ജനങ്ങളുടെ നിലയ്ക്കാത്ത കയ്യടി നേടിയത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :