E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday July 26 2017 06:14 PM IST

Facebook
Twitter
Google Plus
Youtube

More in ഐ.പി.എൽ 2017

ധോണിക്ക് പിന്തുണയുമായി സുരേഷ് റെയ്നയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എം.എസ്‍.ധോണിക്ക് പിന്തുണയുമായി സുരേഷ് റെയ്നയും. റൈസിങ് പുണെ സൂപ്പര്‍ ജയന്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ധോണിയെ മാറ്റിയത് ശരിയായില്ലെന്നാണ് റെയ്നയുടെ നിലപാട്. 

ധോണിപ്പടയിലെ വിശ്വസ്തന്‍ എന്നാണ് റെയ്നക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം നല്‍കുന്ന വിശേഷണം തന്നെ. ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രയാണത്തില്‍ റെയ്നയും രവീന്ദ്ര ജഡേജയുമായിരുന്നു ധോണിയുടെ ഇടംകൈയ്യും വലംകൈയ്യും. പ്രിയപ്പെട്ട നായകന്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോള്‍ റെയ്ന രംഗത്തെത്തുക സ്വാഭാവികം. ഗുജറാത്ത് ടീമിന്റെ നായകനാണെങ്കിലും പുണെയുടെ ക്യാപ്റ്റനായി ധോണി ഇല്ലാത്തതില്‍ നിരാശനാണ് റെയ്ന. പുണെ ടീം ധോണിയെ നായകസ്ഥാനത്ത് നിന്നും നീക്കിയതില്‍ സങ്കടമുണ്ടെന്ന് റെയ്ന പറയുന്നു. 

ഐപിഎല്ലിനും ഇന്ത്യന്‍ ക്രിക്കറ്റിനും ധോണി നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. ബഹുമാനം അര്‍ഹിക്കുന്ന താരമാണ് ധോണി. ഇത് തന്റെ വാക്കുകളല്ല, ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തലാണെന്നും റെയ്ന പറയുന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയത് പക്ഷെ ധോണിയുടെ ഫോമിനെ ബാധിക്കില്ലെന്നാണ് റെയ്നയുടെ പക്ഷം. എന്നാല്‍ പത്താം സീസണിലെ കഴി‍ഞ്ഞ മല്‍സരങ്ങളില്‍ നിന്നും 61 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :