E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 18 2017 07:32 PM IST

Facebook
Twitter
Google Plus
Youtube

ബാഹുബലിപോലുള്ള സിനിമകൾ എടുത്താൽ സാംസ്കാരികമായി നശിക്കുമെന്ന് അടൂർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബാഹുബലി പോലുള്ള സിനിമകൾ സാമ്പത്തിക കുറ്റകൃത്യമെന്ന് അടൂർ ഗോപാലകൃഷ്ണൻ. കോടി ക്ലബുകൾക്ക് പിന്നാലെയുള്ള മലയാളിയുടെ പാച്ചിൽ മോശം സംസ്കാരമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ. 

ബിഗ് ബജറ്റ് സിനിമകളാണോ മലയാളി പ്രേക്ഷകർക്ക് സന്തോഷം പകരുന്നതെന്ന ചോദ്യത്തിന് സിനിമയുടെ നാല് വ്യത്യസ്ത തലങ്ങളിൽ നിന്നുള്ളവർ കോൺക്ലേവ് വേദിയിൽ ഉത്തരം നൽകി. കോടി ക്ലബിലേക്കുള്ള യാത്രയിൽ അ ടൂർ ഗോപാലകൃഷ്ണൻ സന്തോഷവാനാണോ എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി. 

ജീവിത യാഥാർഥ്യങ്ങളുമായി ഒട്ടും ബന്ധമില്ലാത്ത ഇത്തരം സിനിമകൾ സമൂഹത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിർമാതാവിന്റെ സംവിധായകന്റെയും സങ്കൽപം യാഥാർഥ്യമാക്കുക മാത്രമാണ് കലാസംവിധായകൻ ചെയ്യുന്നതെന്ന് പണച്ചെലവിനെ കുറിച്ചുള്ള ആക്ഷേപത്തിന്ന് ബാഹുബലിയുടെ കലാസംവിധായകൻ സാബു സിറിളിന്റെ മറുപടി. 

വമ്പൻ സിനിമകൾ മാത്രമാണ് ലോകനിലവാരം പുലർത്തുന്നതെന്ന ചിന്ത മണ്ടത്തരമെന്നായിരുന്നു ഗീതു മോഹൻദാസിന്റെ പക്ഷം. ചെറുതിൽ നിന്ന് കിട്ടുന്ന സന്തോഷമാണ് വലുതെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ നിരീക്ഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :