E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 20 2017 07:27 AM IST

Facebook
Twitter
Google Plus
Youtube

ആരുടേയും ആഹാരക്രമത്തിൽ ബിജെപി ഇടപെടില്ലെന്ന് സുബ്രമണ്യൻ സ്വാമി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആരുടേയും ആഹാരക്രമത്തിൽ ബിജെപി ഇടപെടില്ലെന്ന് സുബ്രമണ്യൻ സ്വാമി. ഗോവധ നിരോധനം ഭരണഘടനാപരമെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനങ്ങൾക്ക് നിരോധനത്തിൽ ഇടപെടാനുള്ള അധികാരമുണ്ടെന്നും വ്യക്മതാക്കി. ഒരു ഇന്ത്യന്‍ ബ്രീഡിലുള്ള പശുവിനെ കശാപ്പ് ചെയ്യുന്നത് മാത്രമാണ് നിരോധിച്ചത്.നിങ്ങള്‍ക്ക് വേണമെങ്കില്‍ അമേരിക്കന്‍ പശുവിനെ ഭക്ഷിക്കാമെന്നും സുബ്രമണ്യം സ്വാമി പറഞ്ഞു.

എന്തുകഴിക്കണമെന്ന് കേന്ദ്രം തീരുമാനിക്കുന്നത് ഫാസിസത്തിലേക്കുള്ള വഴിതുറക്കലെന്ന് ചർച്ചയിൽ പങ്കെടുത്ത ജയറാം രമേശ് അഭിപ്രായപ്പെട്ടു. സാമൂഹ്യ ഉത്തരവാദിത്തം, സാമൂഹ്യ സുതാര്യത എന്നിവയിൽ കേരളം വളരെയേറെ മുന്നിലാണെന്നും ജയറാം രമേശ്  പറഞ്ഞു.  

അടിയന്തരാവസ്ഥയ്ക്ക് ശേഷം  ജനാധിപത്യത്തെ മടക്കിക്കൊണ്ടുവരാന്‍  കേരളം ഉത്തരവാദിത്തം കാട്ടിയില്ലെന്ന് സുബ്രമണ്യം  സ്വാമി കുറ്റപ്പെടുത്തി.    എന്നാൽ അധികാരത്തിന്‍റെ പിന്തുണയോടെ ഗോരക്ഷക് ഗുണ്ടാപ്പട അഴിഞ്ഞാടുന്നതായി നിലോല്‍പ്പല്‍ ബസു കുറ്റപ്പെടുത്തി. മനോരമ ന്യൂസ് കോണ്‍ക്ലേവിലായിരുന്നു നേതാക്കളുടെ പ്രതികരണം. 

കാതോർക്കാം, കേരളത്തിന്റെ ആദ്യ ന്യൂസ് കോൺക്ലേവിന്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :