E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday September 21 2017 11:15 PM IST

Facebook
Twitter
Google Plus
Youtube

നാടിന്‍റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ എതിര്‍പ്പുകള്‍ വകവയ്ക്കില്ലെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നാടിന്‍റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ എതിര്‍പ്പുകള്‍ വകവയ്ക്കില്ലെന്ന് മുഖ്യമന്ത്രി. വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി വിശദമാക്കി. അഴിമതിമുക്ത സംസ്ഥാനമാണ് ലക്ഷ്യമെന്നും അഴിമതി തടയാന്‍ ഇ ഗവേണന്‍സ് ശക്തമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായമേറിയവരുടെ സന്തോഷത്തിന് മുഖ്യപ്രാധാന്യം നല്‍കുമെന്നും അതിന് എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പിണറായി വിജയന്‍ പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവിന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സന്തോഷം നൽകുന്ന വാർത്തകൾക്കാണോ ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്തോഷമാണ് ഏറ്റവും വലിയ സമ്പത്തെന്ന ബോധവൽക്കരത്തിനു സമയമായിയെന്നും വിവിധ മിഷനുകളിലൂടെ സന്തോഷം പൗരന്മാർക്ക് സർക്കാർ ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.സന്തോഷ വാർത്തകൾക്ക് മുൻത്തൂക്കം കൊടുക്കുന്നതാണ് നൽക്കേണ്ടതെന്നും ആർദ്രം പദ്ധതി തന്ന ഉദാഹരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ മുഴുവൻ സന്തോഷമാണ് നാം ലക്ഷ്യമിടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

മനോരമ ന്യൂസ് കോണ്‍ക്ലേവ് വാര്‍ത്തകൾക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :