E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 18 2017 03:42 PM IST

Facebook
Twitter
Google Plus
Youtube

Conclave

കോണ്‍ക്ലേവ്

  • movie-conclave.jpg

    ബിഗ് ബജറ്റാണോ മലയാളിയുടെ പുതിയ സന്തോഷം?

    ബാഹുബലി പോലുള്ള സിനിമകൾ സാമ്പത്തിക കുറ്റകൃത്യമെന്ന് അടൂർ ഗോപാലകൃഷ്ണൻ. കോടി ക്ലബുകൾക്ക് പിന്നാലെയുള്ള മലയാളിയുടെ പാച്ചിൽ മോശം സംസ്കാരമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ. ബിഗ് ബജറ്റ് സിനിമകളാണോ മലയാളി പ്രേക്ഷകർക്ക് സന്തോഷം

സന്തോഷിപ്പിക്കാനോ വാർത്ത?

happiness-conclave.jpg

വാർത്ത സന്തോഷിപ്പിക്കാനുള്ളതാണോ? എന്തുകൊണ്ട് പല പ്രമുഖരും മാധ്യമസ്ഥാപനങ്ങൾ ഉപേക്ഷിച്ച് സ്വന്തമായി സ്ഥാപനങ്ങൾ തുടങ്ങുന്നു? ഇന്ത്യയിലെ മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത നഷ്ടമാകുന്നുണ്ടോ? ഇന്ത്യൻ മാധ്യമങ്ങൾ അവർ വിശ്വസിക്കുന്ന ആദർശങ്ങളെ അന്ധമായി അനുകരിക്കുകയാണോ? വാർത്തകൾ

സന്തോഷത്തിന്റെ പ്രകടന പത്രിക

manifesto-conclave.jpg

ഭരണകൂടങ്ങൾ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണു ജനങ്ങൾക്കു സന്തോഷം പകരുന്നതെന്നു മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ്. മറ്റുള്ളവരെ പ്രയാസപ്പെടുത്തിയുള്ളതാവരുതു നമ്മുടെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെ ആഹാരക്രമങ്ങളെ നിയന്ത്രിക്കാനുള്ള

കേന്ദ്രത്തിന്റെ പ്രസാദം

ravishankar-prasad.jpg

ഒരു നല്ല സർക്കാരിനു സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ കഴിയണമെന്ന് കേന്ദ്ര ഐടി-നിയമ മന്ത്രി രവിശങ്കർ പ്രസാദ്. മനോരമ ന്യൂസ് ടിവി കോൺക്ലേവിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ്യതയുള്ള രാഷ്ട്രീയനേതൃത്വം ഉണ്ടെങ്കിലേ ജനങ്ങളില്‍ സന്തുഷ്ടിയുണ്ടാകൂ.സത്യസന്ധത ഇല്ലെങ്കില്‍ ഒരു പാര്‍ട്ടിക്കും

സന്തോഷത്തിന്റെ സാമ്പത്തികം

happiness-in-finance-conclave.jpg

വികസനം കേരളത്തിൽ ഉണ്ടാകണമെങ്കിൽ മാറി മാറി വരുന്ന സർക്കാരുകളുടെ അഭിപ്രായത്തിനു സ്ഥിരതയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനോരമ ന്യൂസിന്റെ കോൺക്ലേവിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വ്യവസായികളായ ആസാദ് മൂപ്പൻ, നവാസ് മീരാൻ, സിയാൽ എംഡി വി.ജെ. കുര്യൻ

സന്തോഷത്തിന്റെ ശ്രീ

sree-conclave.jpg

പക്വതയുള്ള ഇ‌‌‌ടപെ‌ലുകൾക്കു രാഷ്ട്രീയ സംഘട്ടനങ്ങൾ അവസാനിപ്പിക്കാനാകുമെന്ന് ആർട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കർ‍. മനോരമ ന്യൂസ് കോൺക്ലേവിൽ ‘സ്റ്റേറ്റ് ഓഫ് ഹാപ്പിനസ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കി‌ട്ടുന്ന ആനന്ദത്തെക്കാളും വലുതാണു കൊടുക്കുമ്പോഴുള്ള സന്തോഷമെന്നു ശ്രീ

സന്തോഷത്തിലും സംവരണം

reservation-in-happiness.jpg

സ്ത്രീകളുടെയും പുരുഷൻമാരുടേയും സന്തോഷത്തിൽ വ്യത്യാസമുണ്ടോ? കേരള സമൂഹത്തിൽ സ്ത്രീകൾക്കു സന്തോഷം പ്രകടിപ്പിക്കാൻ അവസരം ഉണ്ടോ? ചോദ്യം നടി മഞ്ജു വാര്യരുടേതാണ്. ഉത്തരവും മഞ്ജു തന്നെ പറഞ്ഞു - സന്തോഷം പ്രകടിപ്പിക്കാൻ സ്ത്രീകൾക്കു നിയന്ത്രണമുണ്ട്. മനോരമ കോൺക്ലേവിൽ ‘ജൻഡർ ഓഫ് ഹാപ്പിനസ്’ എന്ന വിഷയത്തിൽ നടന്ന

കേരളത്തിനൊരു കുറിപ്പടി

amitabh-kant.jpg

കേരളത്തിന്റെ സന്തോഷത്തിന്റെ അടിത്തറ സുസ്ഥിര വികസനമായിരിക്കണണെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് . കൊച്ചിയില്‍ മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദേഹം. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന നഗരവല്‍ക്കരണമാണ് കേരളത്തിന് ആവശ്യം. അടിസ്ഥാനസൗകര്യവികസനം, പൊതുഗതാഗത സംവിധാനം എന്നിവയ്ക്ക്

സന്തോഷം ഒരു സർവീസ് സ്റ്റോറി

dare-to-be-happy.jpg

സിവിൽസർവീസുകാർക്ക് ഏറ്റവും പ്രവർത്തനസ്വാതന്ത്ര്യമുള്ളത് കേരളത്തിലാണെന്ന് ദേവികുളം സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമൻ. മനോരമ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെരിൻ ജോസഫ് ഐപിഎസ്, കെ സേതുരാമൻ ഐപിഎസ് എന്നിവർ ഡെയർ ടു ഹാപ്പി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.

സന്തോഷത്തിൽ മുഖ്യമന്ത്രി

cm-conclave.jpg

സന്തോഷിക്കാനുളള കാരണങ്ങള്‍ചുറ്റുമൊരുപാടുണ്ടെന്ന് കരുതുമ്പോഴും മലയാളിയുടെ സന്തുഷ്ടിയുടെ അളവ് വല്ലാതെ കുറഞ്ഞു നിൽക്കുന്നതെന്തു കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് മലയാളത്തിലെ ആദ്യ ന്യൂസ് കോണ്‍ക്ലേവിലൂടെ മനോരമ ന്യൂസ്. കൊച്ചി ലേമെറിഡിയന്‍കണ്‍വെന്‍ഷന്‍സെന്‍ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

പൊതുവെ ടെൻഷൻ ഉള്ള ആളാണ്, ദിവ്യ വന്നതോടെ അതു മാറി: ശബരീനാഥ്

divya-sabarinath.jpg

'പൊതുവെ ടെൻഷൻ ഉള്ള ആളാണു താൻ പക്ഷേ ദിവ്യ ജീവിതത്തിലേക്കു വന്നതോടെ അതുമാറി' പറയുന്നത് അരുവിക്കര എംഎൽഎയും സബ്കലക്ടർ ഡോ:ദിവ്യ എസ് അയ്യരുടെ പ്രതിശ്രുത വരനുമായ കെ.എസ് ശബരീനാഥ് ആണ്. മനോരമ ന്യൂസ് കോൺക്ലേവില്‍ വച്ചു ജീവിതത്തിലെ സന്തോഷം പങ്കുവെക്കുന്നതിനിടെയായിരുന്നു ശബരീനാഥ് ഇക്കാര്യം പറഞ്ഞത്.

ട്വിറ്ററിൽ ട്രെൻഡിങ്ങായി മനോരമ ന്യൂസ് കോൺക്ലേവ്

conclave-trending.jpg

ട്വിറ്ററിൽ ട്രെൻഡിങ്ങായി മനോരമ ന്യൂസ് കോൺക്ലേവ്. മലയാളിയുടെ സന്തോഷം ചർച്ചയായ മനോരമ ന്യൂസ് കോൺക്ലേവ് സമൂഹ മാധ്യമങ്ങളിലും ചർച്ചയായി. ട്വിറ്ററിൽ ദേശീയ തലത്തിൽ ട്രെൻഡിങ്ങായി ഒന്നാംസ്ഥാനത്തെത്തി മനോരമന്യൂസ്കോൺക്ലേവ് എന്ന ഹാഷ്ടാഗ്. കൊച്ചിയിൽ സന്തോഷം ചർച്ച ചെയ്യുമ്പോൾ മുംബൈ, ബാംഗ്ലൂർ, പൂനൈ, തുടങ്ങിയ

ബാഹുബലിപോലുള്ള സിനിമകൾ എടുത്താൽ സാംസ്കാരികമായി നശിക്കുമെന്ന് അടൂർ

conclave-adoor-gopalakrishnan.jpg

ബാഹുബലി ഇന്ത്യൻ സിനിമയ്ക്ക് എന്താണ് സംഭാവന ചെയ്തത്? ഒന്നുമില്ലെന്ന് സംവിധായകൻ അടൂർ. ബാഹുബലിയും സിനിമയിലെ വ്യത്യസ്ഥ അടയാളപ്പെടുത്തലാണെന്നു ബാഹുബലിയുടെ കലാസംവിധാകൻ സാബു സിറിൽ,സിനിമയെക്കുറിച്ചുള്ള വ്യത്യസ്ഥ കാഴചപാടുമായി നടൻ കുഞ്ചാക്കോബോബനും,ഗീതുമോഹൻദാസും. മനോരമ ന്യൂസ് കോൺക്ലേവ് ‘ സിനിമ-ഹാപ്പി വിത്ത് ദ

ആരുടെയും ആഹാരക്രമത്തിൽ കേന്ദ്ര സർക്കാർ ഇടപെടില്ലെന്ന് കേന്ദ്ര നിയമമന്ത്രി

ravi-shankar-prasad.jpg

ഒരു നല്ല സർക്കാരിനു സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ കഴിയണമെന്ന് കേന്ദ്ര ഐടി-നിയമ മന്ത്രി രവിശങ്കർ പ്രസാദ്. മനോരമ ന്യൂസ് ടിവി കോൺക്ലേവിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ്യതയുള്ള രാഷ്ട്രീയനേതൃത്വം ഉണ്ടെങ്കിലേ ജനങ്ങളില്‍ സന്തുഷ്ടിയുണ്ടാകൂ. സത്യസന്ധത ഇല്ലെങ്കില്‍ ഒരു പാര്‍ട്ടിക്കും

ആശയവൈവിധ്യം കൊണ്ട് സമ്പന്നമായി മനോരമ ന്യൂസ് കോണ്‍ക്ലേവ്

conclave.png

ഉള്ളടക്കം കൊണ്ടും ആശയവൈവിധ്യം കൊണ്ടും സമ്പന്നമായിരുന്നു മനോരമ ന്യൂസ് സംഘടിപ്പിച്ച കോണ്‍ക്ലേവെന്ന്പങ്കെടുത്തവരുടെ പൊതുവികാരം.

ഒരു നല്ല സർക്കാരിനു സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ കഴിയണം: രവിശങ്കർ പ്രസാദ്

ravi-shankar-prasad.jpg

ഒരു നല്ല സർക്കാരിനു സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ കഴിയണമെന്ന് കേന്ദ്ര ഐടി-നിയമ മന്ത്രി രവിശങ്കർ പ്രസാദ്. മനോരമ ന്യൂസ് ടിവി കോൺക്ലേവിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ്യതയുള്ള രാഷ്ട്രീയനേതൃത്വം ഉണ്ടെങ്കിലേ ജനങ്ങളില്‍ സന്തുഷ്ടിയുണ്ടാകൂ. സത്യസന്ധത ഇല്ലെങ്കില്‍ ഒരു പാര്‍ട്ടിക്കും

ഭരണകൂട നിയന്ത്രണങ്ങളില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണു ജനങ്ങൾക്കു സന്തോഷം: ജയറാം രമേഷ്

conclave-jairam-ramesh.jpg

ഭരണകൂടങ്ങൾ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണു ജനങ്ങൾക്കു സന്തോഷം പകരുന്നതെന്നു മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ്. മറ്റുള്ളവരെ പ്രയാസപ്പെടുത്തിയുള്ളതാവരുതു നമ്മുടെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെ ആഹാരക്രമങ്ങളെ നിയന്ത്രിക്കാനുള്ള

ബാഹുബലിപോലുള്ള സിനിമകൾ എടുത്താൽ സാംസ്കാരികമായി നശിക്കുമെന്ന് അടൂർ

conclave-adoor-gopalakrishnan.jpg

ബാഹുബലി ഇന്ത്യൻ സിനിമയ്ക്ക് എന്താണ് സംഭാവന ചെയ്തത്? ഒന്നുമില്ലെന്ന് സംവിധായകൻ അടൂർ. ബാഹുബലിയും സിനിമയിലെ വ്യത്യസ്ഥ അടയാളപ്പെടുത്തലാണെന്നു ബാഹുബലിയുടെ കലാസംവിധാകൻ സാബു സിറിൽ,സിനിമയെക്കുറിച്ചുള്ള വ്യത്യസ്ഥ കാഴചപാടുമായി നടൻ കുഞ്ചാക്കോബോബനും,ഗീതുമോഹൻദാസും. മനോരമ ന്യൂസ് കോൺക്ലേവ് ‘ സിനിമ-ഹാപ്പി വിത്ത് ദ

നാടിന്‍റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ എതിര്‍പ്പുകള്‍ വകവയ്ക്കില്ലെന്ന് മുഖ്യമന്ത്രി

conclave-4.jpg

നാടിന്‍റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ എതിര്‍പ്പുകള്‍ വകവയ്ക്കില്ലെന്ന് മുഖ്യമന്ത്രി. വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി വിശദമാക്കി. അഴിമതിമുക്ത സംസ്ഥാനമാണ് ലക്ഷ്യമെന്നും അഴിമതി തടയാന്‍ ഇ ഗവേണന്‍സ് ശക്തമായി

ആരുടേയും ആഹാരക്രമത്തിൽ ബിജെപി ഇടപെടില്ലെന്ന് സുബ്രമണ്യൻ സ്വാമി

conclave-subramanian-swami.jpg

ആരുടേയും ആഹാരക്രമത്തിൽ ബിജെപി ഇടപെടില്ലെന്ന് സുബ്രമണ്യൻ സ്വാമി. ഗോവധ നിരോധനം ഭരണഘടനാപരമെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനങ്ങൾക്ക് നിരോധനത്തിൽ ഇടപെടാനുള്ള അധികാരമുണ്ടെന്നും വ്യക്മതാക്കി. ഒരു ഇന്ത്യന്‍ ബ്രീഡിലുള്ള പശുവിനെ കശാപ്പ് ചെയ്യുന്നത് മാത്രമാണ് നിരോധിച്ചത്.നിങ്ങള്‍ക്ക് വേണമെങ്കില്‍ അമേരിക്കന്‍

വികസനം വരാൻ അഭിപ്രായത്തിനു സ്ഥിരതയുണ്ടാകണം: ചെന്നിത്തല

conclave-chennithala.jpg

വികസനം കേരളത്തിൽ ഉണ്ടാകണമെങ്കിൽ മാറി മാറി വരുന്ന സർക്കാരുകളുടെ അഭിപ്രായത്തിനു സ്ഥിരതയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനോരമ ന്യൂസിന്റെ കോൺക്ലേവിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വ്യവസായികളായ ആസാദ് മൂപ്പൻ, നവാസ് മീരാൻ, സിയാൽ എംഡി വി.ജെ. കുര്യൻ

സന്തോഷത്തിലേക്കുള്ള വഴി ദിവ്യയും ശബരിയും പറയുന്നു

sabari-divya-1.jpg

മനോരമ ന്യൂസ് കോൺക്ലേവിലെ അപ്രതീക്ഷിത സന്തോഷമായിരുന്നു അരുവിക്കര എംഎൽഎ കെ.എസ് ശബരിനാഥനും തിരുവനന്തപുരം സബ് കലകട്ർ ഡോ: ദിവ്യ എസ് അയ്യരും. വിവാഹത്തിനു മുൻപ് ഒരുമിച്ചു പങ്കെടുക്കുന്ന പരിപാടിയെന്ന നിലയിലുളള സന്തോഷം ശബരിനാഥൻ പരസ്യമായി പ്രകടപ്പിക്കുകയും ചെയ്തു. ദിവ്യ പങ്കെടുക്കുന്ന ഒരു പരിപാടിയിൽ

സന്തോഷിക്കാൻ സ്ത്രീക്ക് സ്വാതന്ത്ര്യം വേണം: മഞ്ജു വാര്യർ

conclave-manju-1.jpg

സ്ത്രീകളുടെയും പുരുഷൻമാരുടേയും സന്തോഷത്തിൽ വ്യത്യാസമുണ്ടോ? കേരള സമൂഹത്തിൽ സ്ത്രീകൾക്കു സന്തോഷം പ്രകടിപ്പിക്കാൻ അവസരം ഉണ്ടോ? ചോദ്യം നടി മഞ്ജു വാര്യരുടേതാണ്. ഉത്തരവും മഞ്ജു തന്നെ പറഞ്ഞു സന്തോഷം പ്രകടിപ്പിക്കാൻ സ്ത്രീകൾക്കു നിയന്ത്രണമുണ്ട്. മനോരമ കോൺക്ലേവിൽ ജൻഡർ ഓഫ് ഹാപ്പിനസ് എന്ന വിഷയത്തിൽ നടന്ന

ഏറ്റവും പ്രവർത്തന സ്വാതന്ത്ര്യമുള്ളതു കേരളത്തില്‍: ദേവികുളം സബ്കലക്ടർ ശ്രീറാം

conclave-sriram-1.jpg

സിവില്‍ സര്‍വ്വീസിന്‍റെ സന്തോഷത്തിന് സ്വാതന്ത്ര്യം പ്രധാനപ്പെട്ടതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍. തോന്നിയതു ചെയ്യാനുള്ള അവകാശമല്ല ഇതെന്നും മനോരമ ന്യൂസ ്കോണ്‍ക്ലേവില്‍ ശ്രീറാം വെങ്കിട്ടരാമൻ വ്യക്തമാക്കി. പൊളിച്ചുകളയുകയല്ല ഉദ്യോഗസ്ഥരുടെ ദൗത്യമെന്നും കുറച്ചുവര്‍ഷം കൂടി കിട്ടിയാല്‍ മൂന്നാറിനെ

പക്വതയുളള ഇടപെടലുകള്‍ക്ക് രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാനാകും: ശ്രീശ്രീ രവിശങ്കർ

sri-sri.png

പക്വതയുളള ഇടപെടലുകള്‍ക്ക് രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാനാകുമെന്ന് ശ്രീശീ രവിശങ്കര്‍. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സ്റ്റേറ്റ് ഓഫ് ഹാപ്പിനെസ് എന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജീവനകലയുടെ ആചാര്യന്‍.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്ഷേപങ്ങളില്‍ തളരരുത്: ബര്‍ക്ക ദത്ത്

Barkha-Dutt.jpg

സ്വതന്ത്രാഭിപ്രായം പറയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സമൂഹമാധ്യമങ്ങളിലൂടെ സംഘടിതമായി നടത്തുന്ന ആക്ഷേപങ്ങളില്‍ തളരരുതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത്. ഭയപ്പെടുത്തി പിന്‍മാറ്റാനാണ് ഇത്തരം ഭീഷണികള്‍ ഉയര്‍ത്തുന്നത്. ന്യൂസ് തിയറ്ററിന്‍റെ കാലഘട്ടത്തിലാണ് മാധ്യമങ്ങള്‍.

മദ്യനയം മാറണമെന്ന് അമിതാഭ് കാന്ത്

conclave-amithabh-1.jpg

മദ്യനയം മാറണമെന്ന് അമിതാഭ് കാന്ത്. സംസ്ഥാനത്തിന്റെ മദ്യനയം ടൂറിസം മേഖലയെ തളര്‍ത്തുമെന്ന് അമിതാഭ് കാന്ത്. ടൂറിസം വളരാന്‍ ബിയര്‍ പാര്‍ലറുകള്‍ വേണമെന്നും ടൂറിസം വളര്‍ന്നാലേ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകൂവെന്നും അമിതാഭ് കാന്ത്. എയിംസ് അടക്കം കേരളത്തിന്റെ ആവശ്യത്തിനായി നിലകൊളളുമെന്നും നീതി ആയോഗ് സി.ഇ.ഒ

കേരളത്തിന്റെ സന്തോഷത്തിന്റെ അടിത്തറ സുസ്ഥിര വികസനമായിരിക്കണം:അമിതാഭ് കാന്ത്

conclave-amithabh-2.jpg

കേരളത്തിന്റെ സന്തോഷത്തിന്റെ അടിത്തറ സുസ്ഥിര വികസനമായിരിക്കണണെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് . കൊച്ചിയില്‍ മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദേഹം. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന നഗരവല്‍ക്കരണമാണ് കേരളത്തിന് ആവശ്യം. അടിസ്ഥാനസൗകര്യവികസനം പൊതുഗതാഗത സംവിധാനം എന്നിവയ്ക്ക്

കോണ്‍ക്ലേവിന് കൊടിയേറ്റം

inaguration-conclave.jpg

മലയാളികളുട‌െ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും അളവുകോൽ തിരഞ്ഞു മനോരമ ന്യൂസ് ടിവി ചാനൽ സം‌ഘടിപ്പിക്കുന്ന കോൺക്ലേവിനു പ്രൗഢമായ തുടക്കം. കോൺക്ലേവ് ലേ മെറിഡിയൻ കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലയാളികൾ ആരുടേയും ദുഖം കാണാൻ ആഗ്രഹിക്കാത്തവരാണെന്നും അതാണ് മലയാളികളുടെ

എതിർക്കുന്നവർ എതിർക്കും, പദ്ധതികളുമായി മുന്നോട്ടുപോകും: മുഖ്യമന്ത്രി

conclave-pinarayi-johny-1.jpg

വികസന പദ്ധതികളോടുള്ള അനാവശ്യ എതിർപ്പിനു മുന്നിൽ അടിയറവു പറയേണ്ട കാര്യമില്ലെന്നും സർക്കാർ വികസന പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളുട‌െ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും അളവുകോൽ തിരഞ്ഞു മനോരമ ന്യൂസ് ടിവി ചാനൽ സംഘടിപ്പിച്ച കോൺക്ലേവിലെ സംവാദ പരിപാടിയിൽ

സന്തോഷം എന്നത് അക്ഷയപാത്രം; അതു തിരിച്ചറിഞ്ഞവരാണ് മലയാളികൾ:മുഖ്യമന്ത്രി

cm-conclave.png

മലയാളികളുട‌െ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും അളവുകോൽ തിരഞ്ഞു മനോരമ ന്യൂസ് ടിവി ചാനൽ സം‌ഘടിപ്പിക്കുന്ന കോൺക്ലേവിനു പ്രൗഢമായ തുടക്കം. കോൺക്ലേവ് ലേ മെറിഡിയൻ കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലയാളികൾ ആരുടേയും ദുഖം കാണാൻ ആഗ്രഹിക്കാത്തവരാണെന്നും അതാണ് മലയാളികളുടെ

നാടിന്‍റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ എതിര്‍പ്പുകള്‍ വകവയ്ക്കില്ലെന്ന് മുഖ്യമന്ത്രി

conclave-4.jpg

നാടിന്‍റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ എതിര്‍പ്പുകള്‍ വകവയ്ക്കില്ലെന്ന് മുഖ്യമന്ത്രി. വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി വിശദമാക്കി. അഴിമതിമുക്ത സംസ്ഥാനമാണ് ലക്ഷ്യമെന്നും അഴിമതി തടയാന്‍ ഇ ഗവേണന്‍സ് ശക്തമായി

മനോരമ ന്യൂസ് കോണ്‍ക്ലേവിന് കൊച്ചിയില്‍ പ്രൗഢഗംഭീര തുടക്കം

inaguration.png

മനോരമ ന്യൂസ് കോണ്‍ക്ലേവിന് കൊച്ചിയില്‍ പ്രൗഢഗംഭീര തുടക്കം. മലയാളത്തിലെ ആദ്യ ന്യൂസ് കോണ്‍ക്ലേവ് ലേ മെറിഡിയന്‍ ‍കണ്‍വെന്‍ഷന്‍ ‍സെന്‍ററിലൊരുക്കിയ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് എന്നിവരും ഉദ്ഘാടനവേദിയിലെത്തി.

ഒന്നിച്ചിരിക്കാം സന്തോഷമറിയാം

Conclave-6pm.jpg

മലയാളികള്‍ക്ക് സന്തോഷം കുറവെന്ന് മനോരമ ന്യൂസ് ഹാപ്പിനെസ് സര്‍വേ. പത്തില്‍ നാല് ദശാംശം നാലാണ് മലയാളികളുടെ സന്തോഷ സൂചിക. അഴിമതി വ്യാപകമാണെന്ന് സന്തോഷത്തിന്റെ അളവറിയാന്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം പേരും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സേവനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ചത് 24 ശതമാനം പേര്‍

മലയാളത്തിലെ ആദ്യ ന്യൂസ് കോണ്‍ക്ലേവിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Conclave-6pm.jpg

മലയാളത്തിലെ ആദ്യ ന്യൂസ് കോണ്‍ക്ലേവിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളപ്പിറവിയുടെ അറുപതാം വര്‍ഷത്തില്‍ മലയാളിയുടെ സന്തുഷ്ടി എന്ന വിഷയത്തെ ആസ്പദമാക്കി മനോരമ ന്യൂസ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന കോണ്‍ക്ലേവില്‍

സന്തോഷത്തിന്റെ അളവുകോൽ മനസിൽ തന്നെയെന്ന് കെ.ജയകുമാർ

k-jayakumar-conclave-2-6.jpg

സന്തോഷത്തിന്റെ അളവുകോൽ മനസിൽ തന്നെയെന്ന് മലയാളം സർവകലാശാല വൈസ് ചാൻസലർ കെ.ജയകുമാർ. സന്തോഷത്തിനായുള്ള അലച്ചിലാണ് മലയാളിയുടെ ദുഖമെന്നും അദ്ദേഹം പറഞ്ഞു. നാളെയുടെ ആശകളും ആശങ്കകളും സന്തോഷത്തെ ഇല്ലാതാക്കും. മനസാണ് പ്രധാനം. സാമൂഹ്യാവസ്ഥയെ നോക്കിക്കാണുന്ന കാഴ്ചകളാണ് നിർണായകം. രോഗാതുമാണോ മനസെന്ന

ജീവിക്കുന്ന സമൂഹത്തോട് മലയാളിയ്ക്ക് പ്രതിബന്ധത കുറയുന്നുവെന്ന് ജോയ് മാത്യു

joy-mathew-2-6.jpg

ജീവിക്കുന്ന സമൂഹത്തോട് മലയാളിയ്ക്ക് പ്രതിബദ്ധത കുറയുന്നുവെന്ന കണ്ടെത്തല്‍ കൂടിയാണ് ഹാപ്പിനെസ് ഇന്‍ഡക്സ് സര്‍വേ ഫലങ്ങളെന്ന് നടനും സംവിധായകനുമായ ജോയ്മാത്യു. എഴുത്തുകാരന്‍ ജീവന്‍ ജോബ് തോമസും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കൃഷ്ണപ്രസാദ് ശ്രീധറും സാമൂഹിക നിരീക്ഷക അഡ്വ.കെ.രാധികയും സര്‍വേ ഫലങ്ങള്‍

മലയാളികള്‍ക്ക് സന്തോഷം കുറവെന്ന് മനോരമ ന്യൂസ് ഹാപ്പിനെസ് സര്‍വേ

concalve-final.jpg

മലയാളികള്‍ക്ക് സന്തോഷം കുറവെന്ന് മനോരമ ന്യൂസ് ഹാപ്പിനെസ് സര്‍വേ. പത്തില്‍ നാല് ദശാംശം നാലാണ് മലയാളികളുടെ സന്തോഷ സൂചിക. അഴിമതി വ്യാപകമാണെന്ന് സന്തോഷത്തിന്റെ അളവറിയാന്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം പേരും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സേവനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ചത് 24 ശതമാനം പേര്‍

മലയാളിയുടെ സന്തോഷ സൂചിക പത്തില്‍ എത്ര?

conclave-happy.jpg

മലയാളിയുടെ സന്തോഷസൂചിക പത്തില്‍ 4.4 സൂചിക കണക്കാക്കിയത് മനോരമ ന്യൂസ് നടത്തിയ സര്‍വേ വഴി സര്‍ക്കാര്‍ സേവനം പോര വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സര്‍ക്കാര്‍ സേവനങ്ങള്‍ തൃപ്തമല്ലെന്ന് 35% അഴിമതി വ്യാപകമെന്ന് സര്‍വേ; രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അതെപ്പറ്റി ചിന്തയില്ല അഴിമതി വ്യാപകമെന്ന്

മലയാളിയുടെ സന്തോഷം എത്ര?മനോരമ ന്യൂസ് ഹാപ്പിനെസ് സര്‍വേഫലം

conclave-new.jpg

ജീവിതം തൃപ്തികരം ഭൂരിപക്ഷം മലയാളികള്‍ക്കും ജീവിതം തൃപ്തികരമെന്ന് മനോരമ ന്യൂസ് സര്‍വേതൃപ്തിയെന്ന് 69%; അതൃപ്തിയെന്ന് 9%; തൃപ്തിയോ അതൃപ്തിയോ ഇല്ലെന്ന് 21% ആരോഗ്യത്തില്‍ തൃപ്തിയുണ്ടെന്ന് 73%; അതൃപ്തിയെന്ന് 1% മാത്രം വാര്‍ധക്യത്തിലും ചെലവിലും ആശങ്ക വാര്‍ധക്യകാല സുരക്ഷയില്‍ ആശങ്കയെന്ന് 55%;

കോൺക്ലേവിൽ പങ്കെടുക്കാൻ അഞ്ജു ബോബി ജോർജ്ജും

conclave-anju-boby-george.jpg

മനോരമ ന്യൂസ് ജൂൺ മൂന്നിന് കൊച്ചിയിൽ വച്ചു നടത്തുന്ന കോൺക്ലേവിൽ അഞ്ജു ബോബി ജോർജ്ജ് പങ്കെടുക്കും .അന്നേദിവസം ഇന്ത്യയിലെ തന്നെ പ്രമുഖരായ പല വ്യക്തികളെയും ശ്രവിക്കാനും കാണാനുമുള്ള അവസരം ഉണ്ടാകുമെന്നും അഞ്ജു ബോബി ജോർജ്ജ് പറഞ്ഞു.

'ഓരോരുത്തരുടെയും പുരോഗതിക്ക് സമൂഹത്തിന്‍റെ പുരോഗതി അനിവാര്യമാണ്'

conclave-chrysostom-thirumeni.jpg

പരസ്പരം സഹായിക്കാനും വളര്‍ത്താനുമുള്ള മനസാണ് എല്ലാവര്‍ക്കും സന്തോഷമുണ്ടാകാന്‍ വേണ്ടതെന്ന് ഡോക്ടര്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. മനോരമ ന്യൂസ് കോണ്‍ക്ലേവിനോട് അനുബന്ധിച്ചാണ് മെത്രാപ്പൊലീത്ത മനസുതുറന്നത്. സ്വതസിദ്ധമായ നര്‍മരസംകൊണ്ട് മലയാളിയെ ചിരിപ്പിച്ച വലിയമെത്രാപ്പൊലീത്തയോട്

കേരളത്തിന്റെ സന്തോഷ സൂചിക ഇന്നറിയാം

Conclave

മലയാളക്കരയുടെ സന്തോഷ സൂചിക ഇന്നറിയാം. മലയാളികളുടെ സന്തുഷ്ടിയുടെ ആഴമറിയാന്‍ മനോരമ ന്യൂസ് നടത്തിയ ഹാപ്പിനെസ് ഇന്‍ഡക്സ് സര്‍വേഫലം ഇന്നു പുറത്തുവിടും. ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന മനോരമ ന്യൂസ്, കോണ്‍ക്ലേവിനു മുന്നോടിയായാണ് കേരളത്തിന്റെ സന്തോഷസൂചിക കണ്ടെത്താന്‍ സര്‍വേ നടത്തിയത്. വികസിത

കോണ്‍ക്ലേവിൽ ജെൻഡർ ഓഫ് ഹാപ്പിനസ്സിനെക്കുറിച്ച് അനിതനായർ

conclave-anitha-nair.jpg

കേരളത്തിലെ സ്ത്രീകളുടെ കോൺസെപ്റ്റ് ഓഫ് ഹാപ്പിനസ്സ് എന്തായിരിക്കും ഇതിനെക്കുറിച്ചുള്ള ഒരു ചർച്ചയായിരിക്കും. ‍‍‍‌‍ഞാൻ പങ്കെടുക്കുന്ന സെക്ഷൻ ജെൻഡർ ഓഫ്ഹാപ്പിനസ്സ് .

കേരളത്തെ പൊതുവെ സന്തുഷ്ടരുടെ സമൂഹമായാണ് അറിയപ്പെടുന്നത് : ശ്രീറാം വെങ്കിട്ടരാമൻ

sriram-venkitaraman.jpg

ഏറ്റവുമധികം സമ്പന്നരും സന്തുഷ്ടരുമായ ഒരു സമൂഹമായാണ് കേരളം ലോകമെമ്പാടും അറിയപ്പെടുന്നത്. സത്യത്തിൽ അങ്ങനെതന്നെയാണോ എന്ന് നിങ്ങളെപ്പോലെ തന്നെ അറിയാൻ എനിക്കും ആകാംക്ഷയുണ്ട്. ഈ വരുന്ന മൂന്നാം തീയതി കൊച്ചിയിൽ മനോരമ ന്യൂസ്സിൻറെ കോണ്‍ക്ലേവിൽ ഞാനും പങ്കെടുക്കും.

'ആഗ്രഹങ്ങളിൽ മിതത്വം പാലിക്കുകയാണ് സന്തോഷത്തിലേക്കുള്ള വഴി '

conclave-rafeeq-ahammed-31-5.jpg

ആഗ്രഹങ്ങളിൽ മിതത്വം പാലിക്കുകയാണ് സന്തോഷത്തിലേക്കുള്ള ഏകവഴിയെന്നാണ് ഗാനരചയിതാവ് റഫീഖ് അഹമ്മദിന്റെ അഭിപ്രായം. സുഖസൗകര്യങ്ങളും ജീവിതനിലവാരവും വർധിക്കുന്നുണ്ടെങ്കിലും മലയാളികൾ മുൻകാലങ്ങളിലെ അത്രയും സന്തുഷ്ടരല്ലെന്നും അദേഹം വിലയിരുത്തുന്നു. സന്തോഷത്തിന്റെ അളവ് അറിയാനുള്ള മനോരമ ന്യൂസ് കോൺക്ളേവിന്

ദൗര്‍ഭാഗ്യത്തെ നമുക്ക് സൗഭാഗ്യമാക്കി മാറ്റാം : ദിവ്യ എസ് അയ്യർ

divya-s-iyer-conclave-30-5.jpg

ജീവിതത്തിൽ ഒരു സ്ത്രീ എന്ന നിലയിലും ജോലിയുടെ ഭാഗമായും പല അമ്മമാരേയും സ്ത്രീകളേയും അലട്ടുന്ന ഒരുപാട് പ്രശ്നങ്ങൾ എന്‍റെ മുന്നിലെത്തിച്ചേരാറുണ്ട്. ജീവിതം നമുക്ക് ദൗര്‍ഭാഗ്യം സമ്മാനിക്കുമ്പോൾ അവയെ സൗഭാഗ്യമാക്കിമാറ്റുന്നതെങ്ങനെ എന്ന് നമുക്കു ചിന്തിക്കാം മനോരമ ന്യൂസ് കോണ്‍ക്ലേവിലൂടെ.

സമാധാനമില്ലാത്ത ജീവിതമാണ് മലയാളിയുടേതെന്ന് സക്കറിയ

conclave.jpg

സമാധാനമില്ലാത്ത ജീവിതമാണ് മലയാളിയുടേതെന്ന് എഴുത്തുകാരൻ സക്കറിയ. രാഷ്ട്രീയ പാർട്ടികളും ജാതിമത ശക്തികളും ചേർന്ന് സൃഷ്ടിച്ചഅരക്ഷിതാവസ്ഥയുടെ നടുവിലാണ് മലയാളികളുടെ ജീവിതം. മനോരമ ന്യൂസ് കോൺക്ലേവിന്റെ പശ്ചാത്തലത്തിലാണ് മലയാളിയുടെ സന്തോഷത്തെയുംസംതൃപ്തിയെയും പറ്റിയുള്ള സക്കറിയയുടെ നിരീക്ഷണങ്ങൾ. സന്തോഷവും

സംസ്ഥാന ചരിത്രത്തിലെ ആദ്യ ന്യൂസ് കോൺക്ലേവിന് അരങ്ങൊരുങ്ങി

conclave-28-5.jpg

സംസ്ഥാനചരിത്രത്തിലെ ആദ്യ ന്യൂസ് കോണ്‍ക്ലേവിന് അരങ്ങൊരുങ്ങി. മലയാളിക്ക് സന്തോഷിക്കാന്‍ എന്തെല്ലാം, എന്ന ചോദ്യത്തിന് ഉത്തരം തേടുന്നമനോരമന്യൂസ് കോണ്‍ക്ലേവ് ജൂണ്‍ മൂന്ന് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാജ്യവും ലോകവും ആദരിക്കുന്ന അനേകംപ്രതിഭകള്‍ കോണ്‍ക്ലേവില്‍ ആശയങ്ങളും

മലയാളികളുടെ അസംതൃപ്തിയുടെ കാരണം താരതമ്യ സ്വഭാവം:ജഗദീഷ്

jagadeesh-conclave-27-5.jpg

മികച്ച ജീവിതത്തിനായുള്ള അടങ്ങാത്ത മോഹമാണ് മലയാളിയുടെ സംതൃപ്തിയുടേയും അസംതൃപ്തിയുടേയും അടിസ്ഥാനമെന്ന് നടന്‍ ജഗദീഷ്. സാഹചര്യങ്ങൾക്കനുസരിച്ചാണ് മലയാളികളുടെ സന്തോഷമെന്ന് ജഗദീഷ് പറയുന്നു. സന്തോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മനോരമ ന്യൂസ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ പശ്ചാത്തലത്തില്‍

കേരളത്തിൽ സന്തോഷകാര്യ വകുപ്പ് തുടങ്ങണം ; എം.എൻ.കാരശേരി

karassery-conclave-26-5.jpg

കേരളത്തിൽ സന്തോഷ കാര്യങ്ങൾക്കായി ഒരു വകുപ്പുതന്നെ സംസ്ഥാന സർക്കാർ ആരംഭിക്കണമെന്ന് സാമൂഹിക നിരീക്ഷകൻ എം.എൻ.കാരശേരി. മലയാളി സന്തുഷ്ടരാണോ എന്ന വിഷയം അടിസ്ഥാനമാക്കി മനോരമ ന്യൂസ് സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ പശ്ചാത്തലത്തിലാണ് കാരശേരിയുടെ പ്രതികരണം. കേരളത്തിൽ ആത്മഹത്യ പെരുകുന്നത് സന്തോഷമില്ലായ്മയുടെ

മലയാളി ഒരിക്കലും സന്തുഷ്ടനല്ലെന്ന് എ.സേതുമാധവന്‍

Conclave-Sethumadhavan-25-5.jpg

മലയാളി ഒരിക്കലും സന്തുഷ്ടനല്ലെന്ന് സാഹിത്യകാരന്‍ എ.സേതുമാധവന്‍. സന്തോഷം എന്ന വിഷയത്തെ ആസ്പദമാക്കി മനോരമ ന്യൂസ് കൊച്ചിയില്‍സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്‍റെ പശ്ചാത്തലത്തിലാണ് എ.സേതുമാധവന്‍ തന്‍റെ നിരീക്ഷണങ്ങള്‍ പങ്കുവച്ചത്. മറ്റൊരാളുടെ ജീവിതം ജീവിക്കാന്‍ മോഹിച്ച്അതില്‍ പരാജയപ്പെട്ട്

മനോരമ ന്യൂസ് കോണ്‍ക്ലേവ് വെബ്സൈറ്റ് പ്രവര്‍ത്തനംതുടങ്ങി

conclave-inaguration.jpg

മനോരമ ന്യൂസ് കോണ്‍ക്ലേവ് വെബ്സൈറ്റ് പ്രവര്‍ത്തനംതുടങ്ങി. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. മനോരമ ന്യൂസ് കോണ്‍ക്ലേവ് വികസനത്തിനുള്ള വഴികാട്ടിയാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അടുത്തമാസം മൂന്നിന് കൊച്ചി ലെ മെരിഡിയനിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മലയാളിയുടെ സന്തോഷം

കേരളത്തിന്റെ സന്തോഷമളക്കാന്‍ മനോരമ ന്യൂസ്

conclave.jpg

കേരളം സന്തുഷ്ടമാണോ ? ആണങ്കില്‍ അതിന്റെ ആഴമെത്ര? ഈ സന്തോഷത്തിന്റെ അളവറിയാന്‍ മനോരമ ന്യൂസ് നടത്തുന്ന സര്‍വേയില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കാം. ജൂണ്‍ മൂന്നിന് കൊച്ചിയില്‍ നടക്കുന്ന മനോരമ ന്യൂസ് കോണ്‍ക്ലേവിനു മുന്നോടിയായാണ് സര്‍വേ. വിദ്യാഭ്യാസത്തിലും സമ്പത്തിലും സാമൂഹികബോധത്തിലും

പുത്തൻ തലമുറ ആശയവിനിമയത്തിന്റെ കാര്യത്തിൽ സന്തുഷ്ടരാണെന്ന് ജോയ് മാത്യു

joy-mathew-23-5.jpg

മലയാളിയുടെ പുത്തൻ തലമുറ ആശയവിനിമയത്തിന്റെ കാര്യത്തിൽ സന്തുഷ്ടരാണെന്ന് ചലച്ചിത്ര സംവിധായകനും നടനുമായ ജോയ് മാത്യു. വിദ്യാഭ്യാസം കൂടിയിട്ടും ജാതി ചിന്തകൾ കുറയാത്തതിൽ ആശങ്കയുണ്ട്. സന്തോഷം എന്ന വിഷയത്തെ ആസ്പദമാക്കി മനോരമ ന്യൂസ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്‍റെ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്റെ