E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 29 2017 06:53 AM IST

Facebook
Twitter
Google Plus
Youtube

More in നിയമസഭാ തിരഞ്ഞെടുപ്പ് 2017

ഇറോം ശര്‍മിളയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകുന്ന മണിപ്പൂരിലെ തിരഞ്ഞെടുപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സഹനസമരം വെടിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയ ഇറോം ശര്‍മിളയുടെ സാനിധ്യംകൊണ്ട് ശ്രദ്ധേയമാണ് മണിപ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം. കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയില്‍ചെന്ന് കഴിഞ്ഞ മൂന്നുതവണയും സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയെ നേരിടുന്ന ഉരുക്കുവനിത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 

വിസിലാണ് ഇറോ ശര്‍മിളയുടെ തിരഞ്ഞെടുപ്പ് ചിഹ്നം. അതുറക്കെ ഊതിക്കൊണ്ട് അവരിങ്ങനെ നടക്കുകയാണ്. ജനങ്ങള്‍ക്കിടയിലൂടെ. ഒരു സ്ഥലത്തുനിന്നും അടുത്തിടത്തേക്ക് യാത്ര സൈക്കിളിലാണ്. മണിപ്പൂരില്‍ നിലനില്‍ക്കുന്ന സൈന്യത്തിന്‍റെ പ്രത്യക അധികാരം എടുത്തുകളയല്‍ തന്നെയാണ് പ്രധാന പ്രചരണായുധം. കഴിഞ്ഞ 15 വര്‍ഷം മണിപ്പൂരിന്‍റെ മുഖ്യമന്ത്രിയായിരുന്ന ഒക്രം ഇബോബി സിങിനെതിരെയാണ് മത്സരം. തൗബല്‍ മണ്ഡലത്തിലെത്തി ഇന്നലെയവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. തൊട്ടുമുന്നേ പത്രിക സമര്‍പ്പിച്ച് ഇറങ്ങിയ മുഖ്യമന്ത്രിയെ നോക്കി വിസിലൂതി, താന്‍ തളരാതെ പോരാടുമെന്ന് പ്രഖ്യാപിച്ചു. 

പതിനാറു വര്‍ഷം ഒരു ജനതയ്ക്ക് വേണ്ടി നിരാഹാരം കിടന്നിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കിയില്ല. ഇനി ‍ജനം അധികാരം ഇറോമിന് നല്‍കുമോ എന്നത് കാത്തിരുന്നു കാണാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :