E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 19 2017 12:57 AM IST

Facebook
Twitter
Google Plus
Youtube

ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ് 2017

  • asian-athetic.jpg

    ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ തിളങ്ങി മലയാളികൾ

    എന്നും ഇന്ത്യൻ അത്‌ലറ്റിക്സിനെ മുന്നിൽ നിന്ന് നയിക്കുന്നവരാണ് മലയാളികൾ. ചരിത്രത്തിലാദ്യമായി ഏഷ്യൻ ചാംപ്യൻപട്ടം ഇന്ത്യ സ്വന്തമാക്കുമ്പോളും അങ്ങനെ തന്നെ. വ്യക്തിഗത ഇനത്തിലും റിലേകളിലും മലയാളിതാരങ്ങൾ നിർണായകമായി. ചരിത്രം തിരുത്തിയ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആകെ 29മെഡലുകളാണ് ഇന്ത്യൻ സമ്പാദ്യം.

ഏഷ്യന്‍ അത്‌റ്റിക് ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യ

sp-women-relay-gold.jpg

ഏഷ്യന്‍ അത്‌റ്റിക് ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യ. 12 സ്വര്‍ണവും 5 വെള്ളിയും 12 വെങ്കലവും നേടി ആദ്യമായി കിരീടം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തെത്തിയ ചൈനയ്ക്ക് 8 സ്വര്‍ണമാണ് നേടാനായത്. 5 സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ അവസാനദിനം നേടിയത്. കലിംഗയിലെ പോര്‍മുഖത്തില്‍

ഇന്ത്യയ്ക്ക് കിരീടം; ഏഷ്യൻ അത്‍ലറ്റിക് മീറ്റിൽ ചൈനയെ നിലംപരിശാക്കി

Asian-Athletics-Championship-576x432-2.jpg

17 തവണ വെന്നിക്കൊടി പാറിച്ച ചൈനയെ മലർത്തിയടിച്ച് ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു കന്നിക്കിരീടം. സ്വന്തം മണ്ണിലെ ഏഷ്യൻ ചാംപ്യൻഷിപ്പിൽ 12 സ്വർണമുൾപ്പെടെയാണ് ഇന്ത്യയുടെ പടയോട്ടം. 12 സ്വർണം, അഞ്ച് വെള്ളി, 12 വെങ്കലം എന്നിവയുൾപ്പെടെ 29 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. മുഹമ്മദ് അനസ്,

ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്; അർച്ചന ആധവിനെ അയോഗ്യയാക്കി

archana-adhav.jpg

800 മീറ്ററിൽ ഇന്ത്യയ്ക്ക് എട്ടാം സ്വർണം സമ്മാനിച്ച അർച്ചന ആധവിനെ അയോഗ്യയാക്കി. ഫിനിഷ് ചെയ്യുന്നതിനിടെ ശ്രീലങ്കൻ താരത്തെ തടസ്സപ്പെടുത്തിയതിന് അർച്ചന ആധവിനെ അയോഗ്യയാക്കിയത്. ഇതേയിനത്തിൽ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം ടിന്റു ലൂക്ക മൽസരം പൂർത്തിയാക്കാതെ പിന്മാറി. 500 മീറ്റർ കഴിഞ്ഞപ്പോഴാണു ടിന്റു

ഇന്ത്യയുടെ സ്വർണനേട്ടം പത്തായി; ജി.ലക്ഷ്മണിന് ഇരട്ടസ്വര്‍ണം

glakshman.jpg

സ്വന്തം മണ്ണിലെ ഏഷ്യൻ ചാംപ്യൻഷിപ് ചരിത്രമാക്കാനുള്ള കുതിപ്പിൽ ഇന്ത്യ ഇന്ത്യയ്ക്ക് പത്താം സ്വർണം. ഏഷ്യന്‍ അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന്റെ പതിനായിരം മീറ്ററില്‍ ജി.ലക്ഷ്മണിന് സ്വര്‍ണം. അയ്യായിരം മീറ്ററിലും ലക്ഷ്മണ്‍ സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം പത്തായി ഉയര്‍ന്നു. മലയാളിതാരം

ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണത്തിളക്കം; ഹെപ്റ്റാത്തലണില്‍ ഒൻപതാം സ്വർണം

swapna-berman.jpg

സ്വന്തം മണ്ണിലെ ഏഷ്യൻ ചാംപ്യൻഷിപ് ചരിത്രമാക്കാനുള്ള കുതിപ്പിൽ ഇന്ത്യ ഇന്ത്യയ്ക്ക് ഒൻപതാം സ്വർണം. വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്ന ബര്‍മൻ സ്വര്‍ണം നേടി. ഇന്ത്യയുടെതന്നെ പൂര്‍ണിമ ഹെമ്പ്രാമിന് വെങ്കലം നേട്ടം. 800 മീറ്ററിൽ സ്വർണം നേടിയ അർച്ചന അധവാണ് ഇന്ത്യയ്ക്ക് എട്ടാം സ്വർണം സമ്മാനിച്ചത്.

മൂന്നാംദിനം ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം മാത്രം

anu-asian-athletic.jpg

ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മൂന്നാംദിനം ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം മാത്രം. മുവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധാസിങ് ഒന്നാമതെത്തി. മലയാളിതാരങ്ങളായ ആര്‍.അനു, എന്‍.വി.ഷീന, എം.പി.ജാബിര്‍ എന്നിവര്‍ മെഡലുകള്‍ നേടി. നാല് ഗുണം 100 മീറ്റര്‍ റിലേയില്‍ വനിതകള്‍ മൂന്നാമതെത്തി.

ഏഷ്യൻ അത്‌ലറ്റിക് മീറ്റിലെ ആദ്യ ദിനത്തിൽ കേരളത്തിന് തിളക്കമായി രണ്ടുമെഡലുകൾ

nayana-neena.jpg

ഏഷ്യൻ അത്‌ലറ്റിക് മീറ്റിലെ ആദ്യ ദിനത്തിൽ മലയാളത്തിനു തിളക്കം നൽകുന്ന രണ്ടുമെഡലുകൾ. വനിതാ വിഭാഗം ലോങ്ജമ്പിലാണ് വി. നീനയും, നയന ജെയിംസും യഥാക്രമം വെള്ളിയും, വെങ്കലവും നേടിയത്.

41 വർഷമായുള്ള ദേശിയ റെക്കോർഡ് തകർക്കപ്പെടുമെന്ന പ്രതീക്ഷയിൽ ശ്രീറാം സിങ്

sreeram-singh.jpg

800 മീറ്റർ വിഭാഗത്തിൽ, 41 വർഷമായി നിലനിൽക്കുന്ന ദേശിയ റെക്കോർഡിന് ഉടമയാണ് ഒളിമ്പ്യൻ ശ്രീറാം സിങ്. സ്വന്തംനേട്ടത്തിൽ അഭിമാനിക്കുന്നെണ്ടെങ്കിലും, പുതുതലമുറ തന്റെ റെക്കോർഡ് തിരുത്തുന്നതിനായി അദ്ദേഹം കാത്തിരിക്കുകയാണ്. ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലും ആ പ്രതീക്ഷയുമായി ശ്രീറാം സിങ്ങെത്തി. ഇന്ത്യൻ

ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനം ഇന്ത്യയ്ക്ക് ഏഴുമെഡലുകള്‍

asian-athletic-1.jpg

ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനം ഇന്ത്യയ്ക്ക് ഏഴുമെഡലുകള്‍. ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും അയ്യായിരം മീറ്ററില്‍ ജി.ലക്ഷ്മണും സ്വര്‍ണം നേടി. ലോങ്ജംപില്‍ വി.നീന വെള്ളി നേടിയപ്പോള്‍ നയന ജെയിംസിനാണ് വെങ്കലം വികാസ് ഗൗഡയുടെ ഡിസ്കസ് ത്രോ വെങ്കലത്തോടെയാണ് ഇന്ത്യ മെഡല്‍വേട്ടയ്ക്ക്

ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ നേട്ടംകൊയ്യാനൊരുങ്ങി ഇന്ത്യൻ സംഘം

indian-team.jpg

ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലെ ചൈനീസ് ആധിപത്യം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാംപ്. ലോകചാംപ്യൻഷിപ്പിനായുള്ള തയ്യാറെടുപ്പിൽ മുൻനിര താരങ്ങളെ ഒഴിവാക്കിയുള്ള ചൈനയുടെ വരവ് പരമാവധി മുതലെടുക്കാനാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് എന്നാൽ ചൈനീസ്

ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന് വര്‍ണാഭമായ തുടക്കം

asian-athletic-2017.jpg

22-ാമത് ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന് ഒഡിഷയിലെ ഭുവനേശ്വറില്‍ വര്‍ണാഭമായ തുടക്കം. മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉദ്ഘാടനം ചെയ്ത മേളയില്‍, മാര്‍ച്ചപാസ്റ്റില്‍ ഇന്ത്യയ്ക്കായി ടിന്റു ലൂക്ക പതാകയേന്തി. ഒഡീഷയുടെ ചരിത്രവും സംസ്കാരവും വിളിച്ചോതിയ കലാപരിപാടികള്‍ ചടങ്ങിനു മാറ്റുകൂട്ടി. 45

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യ വന്‍കുതിപ്പ് നടത്തുമെന്ന് പി.ടി.ഉഷ

PT-Usha-1.jpg

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യ വന്‍കുതിപ്പ് നടത്തുമെന്ന് പി.ടി.ഉഷ. ഹോംഗ്രൗണ്ടിന്റെ ആനുകൂല്യം ഗുണം ചെയ്യും. ടിന്റു ലൂക്ക ഉറച്ച മെഡല്‍ പ്രതീക്ഷയാണെന്നും ഉഷ മോനരമ ന്യൂസിനോട് പറഞ്ഞു. 2013ല്‍ പുണെയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ 2015ല്‍ വുഹാനില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 4 സ്വര്‍ണമടക്കം