കുട്ടനാട്ടിലെ പെണ്മനസ്സിലെന്ത്?; വനിതാവോട്ടര്‍മാരുടെ രാഷ്ട്രീയചിന്തകള്‍
പശ്ചിമഘട്ടത്തിന്റെ താഴ്വാരം മുതൽ കുട്ടനാട് വരെ പരന്ന് കിടക്കുന്ന മാവേലിക്കരയുടെ ഭൂപ്രകൃതി പോലെ വൈവിധ്യം നിറഞ്ഞതാണ് ജനമനസ്സ്. പ്രായവും പരിചതത്വവും പോരടിക്കുമ്പോൾ മണ്ഡലത്തിലെ പകുതിയിലധികം വരുന്ന സ്ത്രീ വോട്ടർമാരുടെ വോട്ടുകളാകും നിർണായകമാകുക. ഒരു വനിതാ സ്ഥാനാർഥി പോലുമില്ലാത്ത മണ്ഡലത്തിലെ സ്ത്രീ