ലീഡര്‍ സ്മൃതി മണ്ഡപം അന്യമാകുമോ? ഞെട്ടലിലും ആശങ്കയിലും കോണ്‍ഗ്രസ്
പത്മജ ബി ജെ പിയിലേക്ക് അടുക്കുന്നതോടെ കോൺഗ്രസിന്റെ ആശ്വാസ കേന്ദ്രമായിരുന്ന ലീഡർ സ്മൃതി മണ്ഡപം അന്യമാകുമെന്ന ആശങ്കയുണ്ട് പ്രവർത്തകർക്ക്. തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക വേറെയും. പത്മജയുടെ നീക്കം ഒരുതരത്തിലും ബാധിക്കാതെ പ്രതിരോധിക്കാനുള്ള കഠിന ശ്രമത്തിലാണ് നേതൃത്വം. പത്മജാ വേണുഗോപാലിന്റെ