സ്വന്തം പേരിനുനേരെ വോട്ടുകുത്താന്‍ കഴിയാത്ത സ്ഥാനാര്‍ഥികള്‍! വോട്ടെടുപ്പു ദിനത്തിൽ നെട്ടോട്ടം....
കടുത്ത പോരാട്ടത്തിലാണെങ്കിലും സ്വന്തം പേരിനു നേരെ വോട്ടുകുത്താന്‍ കഴിയാത്ത സ്ഥാനാര്‍ഥികള്‍ ഏറെയാണ്. പലരും മല്‍സരിക്കുന്ന മണ്ഡലത്തില്‍ അതിഥികളാണ്. അതുകൊണ്ടുതന്നെ വോട്ടെടുപ്പു ദിനത്തിലും ഇവരെല്ലാം നെട്ടോട്ടത്തില്‍ തന്നെ... നിശബ്ദ പ്രചരണം നേരത്തേ ഒതുക്കി നാട്ടിലേയ്ക്ക് വണ്ടികയറുന്ന തിരക്കിലാണ് ചില