കള്ളനെന്നു മുദ്രകുത്തി; അറസ്റ്റ്; യഥാര്‍ഥ പ്രതി പിടിയില്‍; ആത്മഹത്യ ചെയ്ത് രതീഷ്
മോഷണക്കേസിൽ ഒരാളെ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുന്നു, വർഷങ്ങൾക്കു ശേഷം മറ്റൊരു മോഷണക്കേസില്‍ പിടിയിലാകുന്ന പ്രതി ഈ കേസിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, അന്വേഷണത്തില്‍ രണ്ട് മോഷണങ്ങളും നടത്തിയത് രണ്ടാമത് പിടിയിലായ ആളാണ് വ്യക്തമാകുന്നു. അപ്പോള്‍ ആദ്യം പൊലീസ്