പരാതിപ്പെട്ടത് മോര്‍ഫ് ചെയ്ത വിഡിയോയെക്കുറിച്ചല്ല: കെകെ ശൈലജ
മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്നല്ല താൻ പരാതിപ്പെട്ടതെന്ന് വടകരയിലെ LDF സ്ഥാനാർഥി കെ കെ ശൈലജ. ചിത്രം പതിച്ച മോശം പരാമർശമുള്ള പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അന്നത്തെ വാർത്താ സമ്മേളനം നോക്കിയാൽ മനസിലാകും. വീഡിയോ എവിടെയെന്ന് ഇപ്പോൾ ചിലർ ചോദിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം