സഹോദരിയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു; പന്തലിലൂടെ പൊട്ടിക്കരഞ്ഞ് പ്രതി
ആലപ്പുഴ പൂങ്കാവിൽ സഹോദരൻ സഹോദരിയെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും റോസമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും കണ്ടെടുത്തു. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയെ സഹോദരൻ ബെന്നി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. തെളിവെടുപ്പിനു ശേഷം പ്രതി ബെന്നിയെ കോടതിയിൽ