പരീക്ഷണ ഓട്ടം വിജയകരം; കേരളത്തിലേക്ക് ആദ്യ ഡബിൾ ഡക്കർ തീവണ്ടി
ആദ്യമായി കേരളത്തിലെ ട്രാക്കിലൂടെ ഓടിയ ഡബിള്‍ ഡക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ യാത്ര സുരക്ഷിതം. പൊള്ളാച്ചി വഴി പാലക്കാട് ഒലവക്കോട് സ്റ്റേഷന് വരെയുള്ള പരീക്ഷണ ഓട്ടം വിജയമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നിലവില്‍ കോയമ്പത്തൂര്‍ ബെംഗലൂരു പാതയില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ തിരഞ്ഞെടുപ്പ്