തപാല്‍ വകുപ്പ് ജീവനക്കാരിയുടെ അലംഭാവം; യുവാവിന് ജോലി നഷ്ടമായി; ചോദ്യം ചെയ്തപ്പോള്‍ വെല്ലുവിളി
തപാല്‍ വകുപ്പ് ജീവനക്കാരിയുടെ അലംഭാവം മൂലം ജോലി നഷ്ടമായ വേദനയില്‍ യുവാവ്. കാഴ്ചാ പരിമിതിക്കും സാമ്പത്തിക പ്രാരബ്ധങ്ങള്‍ക്കുമിടയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ അശ്രാന്തശ്രമം നടത്തുന്ന ലിന്റോയ്ക്കാണ് ഈ ദുര്‍ഗതി വന്നത്. കട്ടപ്പന വെള്ളയാംകുടിയിലെ വട്ടക്കാട്ട് ലിന്റോ തോമസ് (32) ഇതോടെ പ്രതിഷേധവുമായി