‘സിപിഎം കാവലുണ്ട്’; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്
സൗഹൃദചിത്രം ചേര്‍ത്ത് ‘സിപിഎം കാവലുണ്ടെ’ന്ന ആമുഖത്തോടെ വന്ന ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി നിര്‍മാതാവും സംസ്കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായ ആന്റോ ജോസഫ്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, നടനും സംവിധായകനുമായ രമേശ് പിഷാരടി എന്നിവര്‍ക്കൊപ്പം ആന്റോ ജോസഫ് നില്ക്കുന്ന ചിത്രം