പാനൂര്‍ സ്ഫോടനക്കേസ്; സ്ഫോടനവസ്തുക്കളുടെ ഉറവിടം കണ്ടെത്താനായില്ല
കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിന് ആവശ്യമായ സ്ഫോടക വസ്തുക്കളടക്കം ലഭിക്കാൻ പ്രതികൾക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിർമാണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ എങ്ങനെ ഗുണ്ടാസംഘത്തിൽ