'തേന്‍ ശേഖരിക്കാന്‍ പോയത് വനത്തിലെ ഉള്‍ഭാഗത്ത്; മിനി തല്‍ക്ഷണം മരിച്ചു'
വനത്തിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് പരപ്പൻപാറ കോളനിയിലെ മിനിയെയും ഭര്‍ത്താവ് സുരേഷിനെയും കാട്ടാന ആക്രമിച്ചത്. മിനി തല്‍ക്ഷണം മരിച്ചു. ദൗർഭാഗ്യകരമായ സംഭവമെന്ന് വനംമന്ത്രി പ്രതികരിച്ചു. ഇന്ന് രാവിലെയാണ് വനത്തിനുള്ളിൽ തേൻ ശേഖരിക്കാൻ പോയ സുരേഷിനെയും മിനിയെയും ആനയുടെ ആക്രമണത്തിൽ ഗുരുതരമായി